Prime News

പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം വിവാദത്തിൽ
ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം വിവാദത്തിൽ. പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ തമിഴ്നാട് സംഘമാണ് ഡ്രോൺ പറത്തിയത്. മുല്ലപ്പെരിയാർ കനാലിൻ്റേയും വനമേഖലയുടെയും ദൃശ്യം പകർത്തുകയും ഇത് പെരിയകുളം എംഎൽഎ യുടെ...

കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു
തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി.ഡി സതീശൻ അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
വിഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ പി കെ...

രഞ്ജിത്ത് ജയിലിൽ
കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്ക് മാറ്റും. കേസിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് രഞ്ജിത്തിൻ്റെ...

പീഡനക്കേസില്‍ സംവിധായകന് രഞ്ജിത്തിനെ കാര്‍ തടഞ്ഞ് കസ്റ്റഡിയിൽ എടുത്തു
തൊടുപുഴ: ലൈംഗിക പീഡനക്കേസില്‍ സംവിധായകന് രഞ്ജിത്തിനെ തൊടുപുഴയില്‍ കാര്‍ തടഞ്ഞ് പൊലിസ് കസ്റ്റഡിയിൽ എടുത്തു . ഇന്നലെ രാത്രിയാണ് സംഭവം. യുവനടിയുടെ പീഡന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. എറണാകുളം സെന്‍ട്രല്‍ പൊലിസാണ് കേസെടുത്തത്....
തീ അണയ്ക്കാന്‍ വന്ന ഫയര്‍ഫോഴ്സ് കണ്ടെടുത്തത് നോട്ടുകെട്ടുകള്‍; ഡല്‍ഹി ഹൈക്കോടതി ജഡ്ജിക്ക് പണികിട്ടി
ദില്ലി: ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഒദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍ പെടാത്ത പണം കണ്ടെത്തി. ഒദ്യോഗിക വസതിയില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍...
പന്നിയാർകൂട്ടിയിൽ വീടിൻ്റെ പൂട്ട് പൊളിച്ച് മോഷണം: 8 ലക്ഷം രൂപ കവര്‍ന്നു
രാജകുമാരി: രാജാക്കാട് പന്നിയാർകൂട്ടിയിൽ വീടിൻ്റെ പൂട്ട് പൊളിച്ച് 8 ലക്ഷം രൂപ മോഷ്ടിച്ചതായി പരാതി.കഴിഞ്ഞ 19 ന് ഉച്ചകഴിഞ്ഞ് 2.30 നോടെയാണ് മോഷണം നടത്തിയത്.പന്നിയാർകൂട്ടി അമ്പലക്കുന്ന് ഭാഗത്ത് തെക്കേതിൽ സജീവിൻ്റെ വീടിന്റെ പിൻഭാഗത്ത്...
നടന്നത് പേരിനൊരു ചർച്ച, ഒരാവശ്യവും പരിഗണിച്ചില്ല, സമരം നിർത്തണമെന്നതായിരുന്നു ആവശ്യം -ആശമാർ
തിരുവനന്തപുരം: ആരോഗ്യമന്ത്രി വി ണാ ജോർജും ആശാ വർക്കർമാരും ത മ്മിൽ നടന്ന ചർച്ച പരാജയം. എൻ.എ ച്ച്.എം. ഡയറക്ടറുമായി ആശാ വർക്കർ മാർ ഇന്നലെ നടത്തിയ ചർച്ചയും പരാജ യപ്പെട്ടിരുന്നു. അതിനുശേഷമായിരുന്നു...
തീരം തൊട്ട് താരകങ്ങള്‍
ഫ്ലോറിഡ: ഇതാ ലോകം കാത്തിരുന്ന ആ നിമിഷം... ലോക ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് സുനിത വില്യംസും ബുച്ച് വില്‍മോറും ക്രൂ-9 ദൗത്യത്തിലെ മറ്റ് രണ്ട് അംഗങ്ങള്‍ക്കൊപ്പം സുരക്ഷിതമായി ഭൂമിയിലിറങ്ങി. ഇന്ന് ഇന്ത്യന്‍...
ഗ്രാമ്പിയില്‍ ഭീതി പടര്‍ത്തിയ കടുവയെ വെടിവച്ച് കൊന്നു
ഇടുക്കി: പീരുമേട് വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ഒരാഴ്ചയായി ഭീതി പരത്തിയ കടുവയെ മയക്ക് വെടി വച്ചു. ഇതിനു പിന്നാലെ കടുവ ചത്തു.കാലിന് പരുക്ക് ഉള്ളതിനാൽ കടുവയെ ചികിത്സക്കായി തേക്കടിയിലേക്ക് കൊണ്ടു പോകാനിരിക്കെയാണ് ചത്തത്.ആദ്യറൗണ്ട് വെടിയേറ്റപ്പോൾ...
പരുന്തുംപാറ: കൈയ്യേറ്റം പുറം ലോകമറിഞ്ഞത് പണം വീതം വയ്ക്കുന്നതിലെ തര്‍ക്കം ഉടലെടുത്തതോടെ
കട്ടപ്പന: ഒരു പതിറ്റാണ്ടിലേറെയായി ഇടുക്കി പരുന്തുംപാറയില്‍ സര്‍ക്കാര്‍ ഭൂമി അടക്കം കൈയേറി നടത്തിയ അനധികൃത ഭൂമി ഇടപാടുകള്‍ പുറത്തു വന്നതിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ ചേരിപ്പോര്. നിലവില്‍ വിവാദമായ ചങ്ങനാശേരി സ്വദേശി...









