spot_img

News

മിസൈൽ ആക്രമണം ശക്‌തമാക്കി ഇറാൻ; ലബനനിൽ പിടിമുറുക്കി ഇസ്രയേൽ

ജറുസലേം: ഇസ്രയേലിനെ ല ക്ഷ്യമിട്ട് ഇറാന്റെ കനത്ത മി സൈൽ ആക്രമണം. അഞ്ച് ദിവ സത്തേക്ക് ഇറാന്റെ ഊർജ മേഖ ലയെ ലക്ഷ്യമിട്ട് ആക്രമണമു ണ്ടാകില്ലെന്ന് യു.എസ് പ്രസിഡ ന്റ് ഡോണൾഡ് ട്രംപ്...
News

മിസൈൽ ആക്രമണം ശക്‌തമാക്കി ഇറാൻ; ലബനനിൽ പിടിമുറുക്കി ഇസ്രയേൽ

ജറുസലേം: ഇസ്രയേലിനെ ല ക്ഷ്യമിട്ട് ഇറാന്റെ കനത്ത മി സൈൽ ആക്രമണം. അഞ്ച് ദിവ സത്തേക്ക് ഇറാന്റെ ഊർജ മേഖ ലയെ ലക്ഷ്യമിട്ട് ആക്രമണമു ണ്ടാകില്ലെന്ന് യു.എസ് പ്രസിഡ ന്റ് ഡോണൾഡ് ട്രംപ്...

ആയിരങ്ങൾ അണിനിരന്നു കട്ടപ്പനയെ ഞെട്ടിച്ച് റോഷി ‘ഷോ

, കട്ടപ്പന: രണ്ടില പതിച്ച ചുവപ്പു തൊപ്പിയണിഞ്ഞ് കൈയില്‍ റോഷി അഗസ്റ്റിന്റെ ചിത്രവും ഏന്തിയ ആയിരങ്ങള്‍ അണിനിരന്നപ്പോള്‍ കട്ടപ്പന ടൗണ്‍ അക്ഷരാര്‍ഥത്തില്‍ ചുവപ്പു സാഗരമായി. ജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി തുറന്ന ജീപ്പില്‍ ഇടുക്കി...

തൊടുപുഴയിൽ ലഹരിവേട്ട; രണ്ട് യുവാക്കൾ അറസ്റ്റിൽ

തൊടുപുഴ: ഒളമറ്റം അറക്കപ്പാറയിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ നിന്ന് 39 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവുമായി രണ്ട് പേർ എക്സൈസിന്റെ പിടിയിലായി. കരിമണ്ണൂർ സ്വദേശിയായ ഇടനേക്കൽ വീട്ടിൽ ഹാരിസ് (31),​ കുമാരമംഗലം മൈലകൊമ്പ്...

കയ്യും കാലും തല്ലിയൊടിക്കും; തഹസിൽദാർക്ക് ദേവികുളം എംഎൽഎയുടെ ഭീഷണി

മൂന്നാർ : ഉദ്യോഗസ്ഥർ മര്യാദയ്ക്ക് അല്ലെങ്കിൽ കയ്യും കാലും തല്ലിയൊടിക്കുമെന്ന് ദേവികുളം എംഎൽഎ എ രാജ ദേവികുളം സ്പെഷ്യൽ തഹസിൽദാർ സി വി ഗായത്രിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്. കഴിഞ്ഞമാസമാണ് എംഎൽഎ...
spot_imgspot_img
News
Web desk

പിണറായി സർക്കാരും പാർട്ടിയും കൊള്ള സംഘമായിമാറിയെന്നു സന്ദീപ് വാര്യർ

ചെറുതോണി: പിണറായി സർക്കാരും പാർട്ടിയും കൊള്ള സംഘമായിമാറിയെന്നും  ചട്ടഭേദഗതിയിലൂടെ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുമ്പോൾ ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയാണ് സിപിഎം ചെയുന്നതെന്ന് സന്ദീപ് വാര്യർ. ചട്ടഭേദഗതിയിലും, ദേശീയപാത വികസനത്തിലും, ഭൂപ്രശ്നങ്ങളിലും ജില്ലയെ വഞ്ചിച്ച മന്ത്രി റോഷി അഗസ്റ്റിൻ...
Web desk

പ്ലസ് ടു വിദ്യാർഥിയായ യുവാവ്:  അണക്കെട്ട് ജലാശയത്തിൽ ചാടി മരിച്ചു

അടിമാലി: പ്ലസ് ടു വിദ്യാർഥിയായ യുവാവ്അണക്കെട്ട് ജലാശയത്തിൽ ചാടി മരിച്ചു. കല്ലാർകുട്ടി ഡാമിലേക്ക് ചാടിയ  മുതിരപ്പുഴ അഞ്ചാംമൈൽ ചക്കുങ്കൽ അതുൽ ജിജി (19) ആണ് മരിച്ചത്. കല്ലാർകുട്ടി അണക്കെട്ടിന്റെ ഭാഗമായ മുണ്ടക്കൽ കടവ്...
ധന്യ വി നായർ

ലക്ഷങ്ങളുടെ മോഷണം നടന്നിട്ട് 2 വർഷം : പ്രതികൾ ഇന്നും കാണാമറയത്ത്

രാജകുമാരി: ഏലക്കായ് സ്റ്റോറില്‍ ഉണക്കി സൂക്ഷിച്ചിരുന്ന ലക്ഷങ്ങളുടെ ഏലക്കാ മോഷ്ടിച്ച് കടത്തി രണ്ട് വര്‍ഷം പിന്നിടുമ്പോളും  പോലീസ് പ്രതികളെ പിടികൂടുന്നില്ലെന്ന് പരാതി. പ്രതികളെ കുറിച്ച് വ്യക്തമായ വിവരവും തെളിവുകളും ലഭിച്ചിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ്...
Web desk

കൂളുകളുടെയും അങ്കണവാടി കെട്ടിടങ്ങളുടെയും സുരക്ഷാ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കണം: മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: ജില്ലയില്‍ അപകടാവസ്ഥയിലുള്ള സ്‌കൂള്‍, അങ്കണവാടി കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ കെട്ടിടങ്ങളോട്...
Web desk

വിനോദ സഞ്ചാരിയില്‍ നിന്നും ടിക്കറ്റ് നല്‍കാതെ പണം വാങ്ങിയ ഡബിള്‍ ഡക്കര്‍ ബസ് ജീവനക്കാരനെ...

മൂന്നാര്‍: മൂന്നാറില്‍ കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസിലെ വിനോദ സഞ്ചാരിയില്‍ നിന്നും ടിക്കറ്റ് നല്‍കാതെ പണം വാങ്ങിയ ബസ് ജീവനക്കാരനെ വിജിലന്‍സ് വിഭാഗം പിടികൂടി.തിരുവനന്തപുരത്തു നിന്നുള്ള വിജിലന്‍സ് സംഘമാണ് ജീവനക്കാരനെ പിടികൂടിയത്. മൂന്നാര്‍ ഡിപ്പോയിലെ...
Web desk

ബൈക്കില്‍ നിന്നും തെറിച്ചു വീണ അധ്യാപകന്റെ ദേഹത്ത് ലോറി കയറി ദാരുണാന്ത്യം

കട്ടപ്പന: അപകടത്തില്‍പെട്ട ബൈക്കില്‍ നിന്നും തെറിച്ചു വീണ അധ്യാപകന്‍ എതിര്‍ ദിശയില്‍ വന്ന ലോറി കയറി മരിച്ചു. കുമളി മുരിക്കടി സ്വദേശി പുളിയന്‍മല ക്രൈസ്റ്റ് കോളജ് അധ്യാപകനായ പുളിക്കപീടികയില്‍ ജോയ്‌സ് പി. ഷിബു...