News
പിണറായി സർക്കാരും പാർട്ടിയും കൊള്ള സംഘമായിമാറിയെന്നു സന്ദീപ് വാര്യർ
ചെറുതോണി: പിണറായി സർക്കാരും പാർട്ടിയും കൊള്ള സംഘമായിമാറിയെന്നും ചട്ടഭേദഗതിയിലൂടെ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുമ്പോൾ ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയാണ് സിപിഎം ചെയുന്നതെന്ന് സന്ദീപ് വാര്യർ.
ചട്ടഭേദഗതിയിലും, ദേശീയപാത വികസനത്തിലും, ഭൂപ്രശ്നങ്ങളിലും ജില്ലയെ വഞ്ചിച്ച മന്ത്രി റോഷി അഗസ്റ്റിൻ...

പ്ലസ് ടു വിദ്യാർഥിയായ യുവാവ്: അണക്കെട്ട് ജലാശയത്തിൽ ചാടി മരിച്ചു
അടിമാലി: പ്ലസ് ടു വിദ്യാർഥിയായ യുവാവ്അണക്കെട്ട് ജലാശയത്തിൽ ചാടി മരിച്ചു. കല്ലാർകുട്ടി ഡാമിലേക്ക് ചാടിയ മുതിരപ്പുഴ അഞ്ചാംമൈൽ ചക്കുങ്കൽ അതുൽ ജിജി (19) ആണ് മരിച്ചത്. കല്ലാർകുട്ടി അണക്കെട്ടിന്റെ ഭാഗമായ മുണ്ടക്കൽ കടവ്...
ലക്ഷങ്ങളുടെ മോഷണം നടന്നിട്ട് 2 വർഷം : പ്രതികൾ ഇന്നും കാണാമറയത്ത്
രാജകുമാരി: ഏലക്കായ് സ്റ്റോറില്‍ ഉണക്കി സൂക്ഷിച്ചിരുന്ന ലക്ഷങ്ങളുടെ ഏലക്കാ മോഷ്ടിച്ച് കടത്തി രണ്ട് വര്‍ഷം പിന്നിടുമ്പോളും
പോലീസ് പ്രതികളെ പിടികൂടുന്നില്ലെന്ന് പരാതി. പ്രതികളെ കുറിച്ച് വ്യക്തമായ വിവരവും തെളിവുകളും ലഭിച്ചിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ്...

കൂളുകളുടെയും അങ്കണവാടി കെട്ടിടങ്ങളുടെയും സുരക്ഷാ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കണം: മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി: ജില്ലയില്‍ അപകടാവസ്ഥയിലുള്ള സ്കൂള്‍, അങ്കണവാടി കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂള്‍ കെട്ടിടങ്ങളോട്...
പകുതി വില തട്ടിപ്പ്; അനന്തു കൃഷ്ണനെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി
തൊടുപുഴ: പകുതി വില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഈരാറ്റുപേട്ടയിലും പ്രതിയുടെ സ്വന്തം നാടായ കുടയത്തൂര്‍, കോളപ്ര, ഏഴാംമൈലിലെ വീടിന് സമീപം, കോളപ്രയിലെ ഓഫീസ് എന്നിവിടങ്ങളിലാണ് തെളിവെടുപ്പ്...
വന്യജീവി ആക്രമണം; കൊല്ലപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം വൈകുന്നു
തൊടുപുഴ: വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം വൈകുന്നത് തുടര്‍ക്കഥയാകുന്നു. ഏതാനും വര്‍ഷം മുമ്പ് വരെ നഷ്ടപരിഹാരം നാമമാത്രമായി പോലും കിട്ടിയിരുന്നില്ല. നഷ്ടപരിഹാരം പത്ത് ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ഇത് സമയബന്ധിതമായി നല്‍കാറില്ല. അടിയന്തിര...
വണ്ടിപ്പെരിയാര്‍ ഡൈമുക്ക് വിജയമ്മ കൊലക്കേസ്; പ്രതിയ്ക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപാ...
തൊടുപുഴ: വണ്ടിപ്പെരിയാര്‍ ഡൈമുക്ക് സ്വദേശിനി വിജയമ്മയെ (50) കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം കഠിന തടവ്. ഡൈമുക്ക് ബംഗ്ലാവ്മുക്ക് സ്വദേശി രതീഷിനെ (33) യാണ് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആഷ്...
ബിജെപി വിരുദ്ധ രാഷ്ട്രീയം കൈകാര്യം ചെയ്യാൻ കോൺഗ്രസിനാകുന്നില്ലെന്ന് സിപിഎം
തൊടുപുഴ: രാജ്യത്ത് ബിജെപി വിരുദ്ധ രാഷ്ട്രീയം കൈകാര്യം ചെയ്യാൻ കോൺഗ്രസിനാകുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടുക്കി ജില്ലാ സമ്മേളനം തൊടുപുഴ സീതാറാം യച്ചൂരി നഗറിൽ (ലിസ് ഗ്രൗണ്ട്) ഉദ്ഘാടനംചെയ്യുകയായിരുന്നു...
കൊലയാളികൾ പിടിയിൽ , ഒമ്പത് പ്രതികളിൽ ആറ് പേർ പിടിയിൽ
തൊടുപുഴ: കൊലയാളികൾ പിടിയിൽ , ഒമ്പത് പ്രതികളിൽ ആറ് പേർ പിടിയിൽ . മൂലമറ്റം തേക്കിൻ കൂപ്പിന് സമീപം കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മേലുകാവ് എരുമാപ്ര സ്വദേശി പാറശ്ശേരിയിൽ സാജൻ...
മന്ത്രിയുടെ വാക്കും പാഴ്വാക്കായി – ചൊക്ര മുടി സംരക്ഷണ സമിതിയും ആദിവാസി സമൂഹവും രണ്ടാം...
ബൈസൺവാലി: ബൈസൺവാലി വില്ലേജിൽപ്പെട്ട ചൊക്രമുടി മലനിരകളിലെ കൈയേറ്റവും അനധികൃത നിർമ്മാണവും നടത്തിയിട്ടും കുറ്റക്കാർ ഇന്നും സുരക്ഷിതരായി കഴിയുന്നു. അതീവ പരിസ്ഥിതിലോല മേഖലയും കടൽ നിരപ്പിൽ നിന്നും 7200 അടി ഉയരത്തിലുള്ളതുമായ ഇവിടെ 14.69...








