News

2 ഗ്യാരന്റികൾ ഉടൻ; വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍
തിരുവനന്തപുരം: യുഡിഎഫിന്റെ രണ്ട് ഗ്യാരണ്ടികൾ ഉടനെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും....

ആനച്ചാൽ ക്ഷേത്രത്തിലെ മോഷണം, പഴുതടച്ച അന്വേഷണത്തിലൂടെ പ്രതിയെ കുടുക്കി വെള്ളത്തൂവൽ പോലീസ്
ഇടുക്കി: ആനച്ചാൽ അയ്യപ്പക്ഷേത്രത്തിന്റെ ഓഫിസിൽ മോഷണം നടത്തിയ ശേഷം കടന്നുകളഞ്ഞ ഇടുക്കി, തങ്കമണി, മരിയാപുരം, നിരവത്ത് ഹൗസ്, ചുഴലി മഹേഷ് എന്നറിയപ്പെടുന്ന മഹേഷ് നാരായണനെ(48) പീരുമേട് ടൗണിൽ നിന്നും വെള്ളത്തുവൽ പൊലീസ് പിടികൂടി.ഇയാൾ...

മധ്യ വയസ്കന്റെ മരണം, കാട്ടാനയാക്രമണമല്ല
മൂന്നാർ : മൂന്നാർ കല്ലാർ എസ്റ്റേറ്റിൽ ചൊവ്വാഴ്ച രാത്രിയോടെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ കല്ലാർ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷൻ സ്വദേശി എം രാജിന്റെ (നടരാജൻ 63) മരണം വന്യജീവി ആക്രമണത്തെ തുടർന്ന്. ഇടുക്കി...

മിസൈൽ ആക്രമണം ശക്‌തമാക്കി ഇറാൻ; ലബനനിൽ പിടിമുറുക്കി ഇസ്രയേൽ
ജറുസലേം: ഇസ്രയേലിനെ ല ക്ഷ്യമിട്ട് ഇറാന്റെ കനത്ത മി സൈൽ ആക്രമണം. അഞ്ച് ദിവ സത്തേക്ക് ഇറാന്റെ ഊർജ മേഖ ലയെ ലക്ഷ്യമിട്ട് ആക്രമണമു ണ്ടാകില്ലെന്ന് യു.എസ് പ്രസിഡ ന്റ് ഡോണൾഡ് ട്രംപ്...
കൂളുകളുടെയും അങ്കണവാടി കെട്ടിടങ്ങളുടെയും സുരക്ഷാ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കണം: മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി: ജില്ലയില്‍ അപകടാവസ്ഥയിലുള്ള സ്കൂള്‍, അങ്കണവാടി കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂള്‍ കെട്ടിടങ്ങളോട്...
വിനോദ സഞ്ചാരിയില്‍ നിന്നും ടിക്കറ്റ് നല്‍കാതെ പണം വാങ്ങിയ ഡബിള്‍ ഡക്കര്‍ ബസ് ജീവനക്കാരനെ...
മൂന്നാര്‍: മൂന്നാറില്‍ കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസിലെ വിനോദ സഞ്ചാരിയില്‍ നിന്നും ടിക്കറ്റ് നല്‍കാതെ പണം വാങ്ങിയ ബസ് ജീവനക്കാരനെ വിജിലന്‍സ് വിഭാഗം പിടികൂടി.തിരുവനന്തപുരത്തു നിന്നുള്ള വിജിലന്‍സ് സംഘമാണ് ജീവനക്കാരനെ പിടികൂടിയത്.
മൂന്നാര്‍ ഡിപ്പോയിലെ...
ബൈക്കില്‍ നിന്നും തെറിച്ചു വീണ അധ്യാപകന്റെ ദേഹത്ത് ലോറി കയറി ദാരുണാന്ത്യം
കട്ടപ്പന: അപകടത്തില്‍പെട്ട ബൈക്കില്‍ നിന്നും തെറിച്ചു വീണ അധ്യാപകന്‍ എതിര്‍ ദിശയില്‍ വന്ന ലോറി കയറി മരിച്ചു. കുമളി മുരിക്കടി സ്വദേശി പുളിയന്‍മല ക്രൈസ്റ്റ് കോളജ് അധ്യാപകനായ പുളിക്കപീടികയില്‍ ജോയ്‌സ് പി. ഷിബു...
ലഡാക്കിലെ ലേ നഗരത്തിൽ ജനം തെരുവിൽ, പൊലീസുമായി ഏറ്റുമുട്ടൽ
ലേ: ജമ്മു കശ്മീരിനെ വിഭജിച്ച് ഉണ്ടാക്കിയ കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിൽ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായി....
കന്നുകാലികളെ കണ്ട് ലോറിവെട്ടിച്ചു: ബൈക്ക് ലോറിയിലിടിച്ച് യാത്രികന്‍ മരിച്ചു
ഇടുക്കി: വാഗമണ്‍ ചോറ്റുപാറയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കൊല്ലം ഓച്ചിറ പായിക്കുഴിയില്‍ സുനില്‍ ഭവനില്‍ സുനില്‍കുമാര്‍ (34) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ദാസ് പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച...
ആറുവയസുകാരിയെ പീഡിപ്പിച്ച കേസ്:മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയഅന്വേഷണത്തില്‍ പ്രതി പിടിയില്‍
മറയൂര്‍: ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി മറയൂര്‍ പോലീസിന്റെ പിടിയിലായി. കളമശേരി തൃത്താക്കര തലക്കോട്ടില്‍ വീട്ടില്‍ നിരഞ്ജന്‍ (19) ആണ് അറസ്റ്റിലായത്. ഇതര സംസ്ഥാന തൊഴിലാളികളുടെ...









