News

തൊടുപുഴയിൽ ലഹരിവേട്ട; രണ്ട് യുവാക്കൾ അറസ്റ്റിൽ
തൊടുപുഴ: ഒളമറ്റം അറക്കപ്പാറയിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ നിന്ന് 39 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവുമായി രണ്ട് പേർ എക്സൈസിന്റെ പിടിയിലായി. കരിമണ്ണൂർ സ്വദേശിയായ ഇടനേക്കൽ വീട്ടിൽ ഹാരിസ് (31), കുമാരമംഗലം മൈലകൊമ്പ്...
കയ്യും കാലും തല്ലിയൊടിക്കും; തഹസിൽദാർക്ക് ദേവികുളം എംഎൽഎയുടെ ഭീഷണി
മൂന്നാർ : ഉദ്യോഗസ്ഥർ മര്യാദയ്ക്ക് അല്ലെങ്കിൽ കയ്യും കാലും തല്ലിയൊടിക്കുമെന്ന് ദേവികുളം എംഎൽഎ എ രാജ ദേവികുളം സ്പെഷ്യൽ തഹസിൽദാർ സി വി ഗായത്രിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്. കഴിഞ്ഞമാസമാണ് എംഎൽഎ...
കോട്ടപ്പാറയില്‍ പ്രവേശനം നിരോധിച്ച് വനംവകുപ്പ്
-വനംവകുപ്പിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം
വണ്ണപ്പുറം: ദിവസേനെ നൂറുകണക്കിന് സഞ്ചാരികള്‍ എത്തി കാഴ്ചകള്‍ കണ്ടു മടങ്ങുന്ന കോട്ടപ്പാറയില്‍ വനംവകുപ്പിന്റെ പ്രവേശന വിലക്ക്. ഇവിടേയ്ക്കുള്ള പ്രവേശനം നിരോധിച്ചതായി അറിയിച്ച് വനംവകുപ്പ് ബോര്‍ഡും സ്ഥാപിച്ചു. ഒരു നാടിന്റെ...

കേരള ഗസറ്റഡ് ഓഫീസേഴ്‍സ് അസോസിയേഷൻ കലാമേളയില്‍ തിരുവനന്തപുരം സൗത്ത് ജില്ല ഓവറോള്‍ ചാമ്പ്യന്മാര്‍
തൊടുപുഴകേരള ഗസറ്റഡ് ഓഫീസേഴ്‍സ് അസോസിയേഷൻ കലാമേളയില്‍ തിരുവനന്തപുരം സൗത്ത് ജില്ല ഓവറോള്‍ ചാമ്പ്യന്മാര്‍. 174 പോയിന്റോടെയാണ് കിരീടത്തിലേക്ക് കുതിച്ചത്. 163 പോയിന്റോടെ തൃശൂര്‍ ജില്ലയാണ് രണ്ടാമത്. ആദ്യദിവസം അവസാനിക്കുമ്പോള്‍ തൃശൂരായിരുന്നു മുന്നില്‍. തിരുവനന്തപുരം...
ആറുവയസുകാരിയെ പീഡിപ്പിച്ച കേസ്:മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയഅന്വേഷണത്തില്‍ പ്രതി പിടിയില്‍
മറയൂര്‍: ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി മറയൂര്‍ പോലീസിന്റെ പിടിയിലായി. കളമശേരി തൃത്താക്കര തലക്കോട്ടില്‍ വീട്ടില്‍ നിരഞ്ജന്‍ (19) ആണ് അറസ്റ്റിലായത്. ഇതര സംസ്ഥാന തൊഴിലാളികളുടെ...
രണ്ട് മാസം പ്രായമായ കുട്ടിയോട് മാതാവിന്റെ ക്രൂരത:വീടിനുള്ളില്‍ തനിച്ചാക്കി മാതാവ് വീട് പൂട്ടിപ്പോയി
കുട്ടിയെ സി.ഡബ്ള്യു.സി ഏറ്റെടുത്തു
തൊടുപുഴ: രണ്ടു മാസത്തില്‍ താഴെമാത്രം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി മാതാവ് വീട് പൂട്ടിപ്പോയ സംഭവത്തില്‍ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു. ഇടവെട്ടി ശാസ്താംപാറ അംഗണവാടിക്ക് സമീപം താമസിക്കുന്ന യുവതിയാണ്...
നഷ്ടപ്പെട്ടത് തൊഴിലാളിയായിരുന്ന തൊഴിലാളി നേതാവിനെ
മൂന്നാർ : പി പളനിവേലിന്റെ മരണത്തോട് കൂടി മൂന്നാറിലെ തോട്ടം തൊഴിലാളി ജനതയ്ക്ക് നഷ്ടമായത് തൊഴിലാളിയായിരുന്ന ഒരു തൊഴിലാളി നേതാവിനെയാണ്. മൂന്നാർ തെന്മല എസ്റ്റേറ്റ് ന്യൂ ഡിവിഷനിലെ തൊഴിലാളി ദമ്പതികളുടെ മകനായി ആണ്...
വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതി; പി.സി ജോര്‍ജ്ജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
തൊടുപുഴ: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ മുന്‍ എം.എല്‍.എയും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗവുമായ പി.സി. ജോര്‍ജ്ജിനെതിരെ കേസെടുക്കാന്‍ തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികത്തില്‍...
സെൻട്രൽ കേരള സഹോദയ കലോത്സവ് സർഗധ്വനി 2025 ന്റെ മാനുവൽ പ്രകാശനം
തൊടുപുഴ: 2025-26 അധ്യയന വർഷത്തിലെ സെൻട്രൽ കേരള സഹോദയ കലോത്സവ വേദിയായ തൊടുപുഴ വിമല പബ്ലിക് സ്കൂളിൽ സഹോദയ കലോത്സവ സർഗധ്വനി 2025 ന്റെ മാനുവൽ പ്രകാശനം സിനിമ, സീരിയൽ അഭിനേത്രി ഡെല്ല...
ഇരുമ്പ് ജനൽ മോഷ്ടിച്ചു കടത്തിയ പ്രതികൾ അറസ്റ്റിൽ
കട്ടപ്പന: സ്വകാര്യ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതികൾ അറസ്റ്റിലായി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ആൽവിൻ തോമസ് എന്ന വ്യക്തിയുടെ കെട്ടിടത്തിലാണ് മോഷണം നടന്നത്. സംഭവത്തിൽ
കട്ടപ്പന വില്ലേജിൽ മുളകരമേട്...









