Idukki

77-ാം റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി ജില്ല: മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തും
ഇടുക്കി: രാജ്യത്തിന്റെ 77ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച (ജനുവരി 26) രാവിലെ 9 ന് ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പതാക...
രാവുണരും ഷോപ്പിംഗ് തുടങ്ങും തൊടുപുഴ നൈറ്റ് സെയിലിലേക്ക്
തൊടുപുഴ : ഇടുക്കി ജില്ലയില്‍ നടന്നു വരുന്ന വ്യാപാരോത്സവ് 2026 ന്‍റെ ഭാഗമായി, തൊടുപുഴ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ജനുവരി 24 ശനിയാഴ്ച തൊടുപുഴയില്‍ വമ്പന്‍ ഓഫറുകളുമായി വമ്പിച്ച നൈറ്റ്...
ഇടുക്കി മെഡിക്കല്‍ കോളേജ്: പുതിയ ഓപ്പറേഷന്‍ തീയറ്റര്‍ ഉടന്‍ തുറക്കും
ഇടുക്കി: മെഡിക്കല്‍ കോളേജില്‍ കാഷ്വാലിറ്റിയോട് ചേര്‍ന്ന് പുതിയ എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്റര്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന മെഡിക്കല്‍ കോളേജ് ആശുപത്രി മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ്...
മൂന്നാർ രണ്ടാം മൈലിൽ ജീപ്പ് ഡ്രൈവർമാർക്ക് നേരെ വിനോദ സഞ്ചാരികളുടെ ആക്രമണം.
മൂന്നാർ : പള്ളിവാസൽ രണ്ടാം മൈലിൽ ട്രക്കിംഗ് ജീപ്പ് ഡ്രൈവർമാർക്കും നാട്ടുകാർക്കും നേരെ വിനോദസഞ്ചാരികളായ യുവാക്കളുടെ ആക്രമണം.
കൊല്ലം തഴവ സ്വദേശികളായ 26 അംഗ യുവാക്കളാണ് മൂന്നാർ സന്ദർശനത്തിന് എത്തിയത്. ഇവർ തിരികെ പോകുംവഴി...
മംഗളം ഇടുക്കി ജില്ലാ ലേഖകൻവിനോദ് കണ്ണോളിക്ക്പ്രഥമ ദാസ് തൊടുപുഴ മെമ്മോറിയൽ അച്ചടി മാധ്യമ അവാർഡ്
ദാസ് തൊടുപുഴ (ദാസേട്ടൻ) മെമ്മോറിയൽ അച്ചടി ദൃശ്യ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു
തൊടുപുഴ: ഇടുക്കിയും തൊടുപുഴയും കേന്ദ്രീകരിച്ച് സിനിമ ചിത്രീകരണത്തിന് തുടക്കമിട്ട ദാസ് തൊടുപുഴയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ ദാസ് തൊടുപുഴ മെമ്മോറിയൽ...
മൂന്നാർ സൗന്ദര്യം ആസ്വദിക്കാൻ ഇനി ഡബിൾ ഡക്കർ ബസ്
മൂന്നാർ<മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ ഡബിൾ ഡക്കർ ബസ് എത്തുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കും വിധം പുറംകാഴ്ചകൾ കാണാൻ പാകത്തിൽ ഗ്ലാസ് പാനലിംഗ് നടത്തിയ ബസ്സ് കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് മന്ത്രി...
മൂന്നാർ അതിഥി മന്ദിരം: പുതിയ ബ്ലോക്ക് ഉദ്ഘാടനം ജനുവരി നാലിന് മന്ത്രി പി എ...
ഇടുക്കി. മൂന്നാറിലെ സർക്കാർ അതിഥിമന്ദിരത്തോട് ചേർന്ന് വിനോദസഞ്ചാര വകുപ്പ് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി നാലിന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. രാവിലെ 9.30ന്...
തൊടുപുഴ നഗര സഭയിലെ തെരുവു വിളക്ക് അറ്റകുറ്റപ്പണി: എൽ.ഡി.എഫ്-യു. ഡി.എഫ് കൂട്ടുകെട്ടിൽ വൈകുന്നു
തൊടുപുഴ: തൊടുപുഴ നഗര സഭയിലെ 35 വാർഡുകളിലും നഗരത്തിലും തെ രുവുവിളക്ക് അറ്റകുറ്റപ്പണി പദ്ധതി നടപ്പാക്കുന്നതിനുവേണ്ട കരാർ നടപടികൾ എൽ.ഡി.എഫ്-യു. ഡി.എഫ്. കൂട്ടുകെട്ടിൽ വൈകുന്നുവെന്ന് ബി.ജെ.പി.
നഗരത്തെ ഇരുട്ടിലാക്കുന്ന നടപടിയാണ് എൽ.ഡി.എഫ്.-യു.ഡി .എഫ്. കൗൺസിലർമാർ...
ഇടുക്കി ജില്ലയില്‍ ത്രിതല പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് സമ്പൂര്‍ണ വിജയം
ഇടുക്കി: ജില്ലയില്‍ ത്രിതല പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് സമ്പൂര്‍ണ വിജയം .ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷന്‍, കരിമണ്ണൂര്‍ പഞ്ചായത്ത് പന്നൂര്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്തും യുഡിഎഫ് സീറ്റ്...
കിണറ്റില്‍ അകപ്പെട്ട നായയെയും രണ്ടു പശുക്കളെയും തൊടുപുഴ ഫയര്‍ഫോഴ്സ് രക്ഷിച്ചു
തൊടുപുഴ: മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി കിണറുകളില്‍ അകപ്പെട്ട മൃഗങ്ങള്‍ക്ക് തൊടുപുഴ ഫയര്‍ഫോഴ്‌സ് രക്ഷകരായി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.10 ന് മണക്കാട് സ്വദേശിയായ താനാട്ട് ജനാര്‍ദ്ദനന്റെ കിണറ്റില്‍ ഒരു നായ വീണതായിരുന്നു ആദ്യത്തെ സംഭവം....









