Special News

റബ്ബർ മേഖലയ്ക്ക് പ്രതീക്ഷയായി ‘കേര പദ്ധതി’;
ഹെക്ടറിന് 75,000 രൂപ പുനർനടീൽ സഹായം
തൊടുപുഴ: റബ്ബർ കർഷകർക്ക് സമാശ്വാസ പദ്ധതിയുമായി കൃഷി വകുപ്പ്. ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന കേര പദ്ധതിയിലൂടെ പുനർ നടീൽ നടത്തുന്ന റബ്ബർ കർഷകർക്ക് ഹെക്ടറിന് 75000 രൂപ നിരക്കിൽ സർക്കാരിന്റെ നേരിട്ടുള്ള...

ഭൂപ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിച്ചതിന്റെഅഹാളാദം: പിണറായി വിജയന്‍
റോഷി അഗസ്റ്റിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം എല്‍ഡിഎഫിന്റെ ശക്തിപ്രകടനമായി
കട്ടപ്പന: ഇടുക്കിയെ അലട്ടിയിരുന്ന ഭൂപ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്‌ളാദത്തിലാണ് നില്‍ക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കട്ടപ്പനയില്‍ ഇടുക്കി നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി...

വിനോദയാത്രക്ക് എത്തിയ യുവാക്കളെ കൊള്ളയടിച്ച സംഭവം;നാല് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്പെന്‍ഷന്‍
തട്ടിയെടുത്തത് 90000 രൂപയും ഒരു ലക്ഷം രൂപയുടെ മൊബൈല്‍ ഫോണും
രണ്ട് പേരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു
തൊടുപുഴ: ഇടുക്കി മറയൂരില്‍ വിനോദയാത്രക്ക് എത്തിയ യുവാക്കളില്‍ നിന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത...

ഓൺലൈൻ തട്ടിപ്പ് പലവിധം: പഴയ തുണികൾ കൊറിയർ വഴി അയച്ചു നൽകി പണം തട്ടൽ വ്യാപകം
അടിമാലി: ഓൺലൈൻ തട്ടിപ്പുകൾ തുടർക്കഥയായിട്ടും നടപടിയെടുക്കാൻ കഴിയാതെ അധികൃതർ. 3999 രൂപയുടെ മൂന്നു ചുരിദാറുകൾക്ക് 449 രൂപ എന്ന രീതിയിൽ സ്ത്രീകളുടെ മനം കവരുന്ന പരസ്യങ്ങൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം...
അഞ്ച് വയസ് മുതല്‍ സ്വന്തം മകളെ നിരന്തരമായി ലൈംഗീക പീഡനത്തിന് ഇരയാക്കി; പിതാവിന് ട്രിപ്പിള്‍...
തൊടുപുഴ: സ്വന്തം മകളെ അഞ്ച് വയസ് മുതല്‍ എട്ട് വയസുവരെയുള്ള കാലഘട്ടത്തില്‍ നിരന്തര ലൈംഗീക പീഡനത്തിരയാക്കിയ കേസില്‍ പിതാവിന് മൂന്ന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു. ഇടുക്കി പൈനാവ്...
രോഗബാധിതരായ തെരുവുനായ്ക്കളെ ദയാവധം നടത്താം: സർക്കാർ
തിരുവനന്തപുരം: തെരുവുനായ്ക്കളെ ദയാവധം നടത്താൻ അനുമതി. അസുഖം ബാധിച്ചതോ അസുഖം പടർത്താൻ സാധിക്കുന്നതോ ആ യ നായകളെയാണു ദയാവധത്തിനു വിധേയമാക്കുന്നത്.
വെറ്ററിനറി സർജന്റെ നിർദേശപ്രകാരമാണ് ഇതു നടപ്പിലാക്കു . രോഗബാധിതരായ തെരുവുനായകളെ വെറ്ററിനറി സർജന്റെ...
വിനോദ സഞ്ചാരികള്‍ക്ക് പുത്തന്‍ വെബ്‌സെറ്റുമായി വനംവകുപ്പ്; ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഇനി ഓണ്‍ലൈന്‍ ബുക്കിങ്
തൊടുപുഴ: വിനോദ സഞ്ചാരികളെ സ്മാര്‍ട്ടാക്കാന്‍ പുത്തന്‍ വെബ് സൈറ്റുമായി കേരള വനംവകുപ്പ്. ഇതിന്റെ ഭാഗമായി വനം വകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. ഇതിനായി...
വെള്ളിയാമറ്റത്ത് ഓണത്തിന് ഒരുങ്ങും ഒരു മുറം പച്ചക്കറിയും പൂക്കളും
വെള്ളിയാമറ്റം: ഗ്രാമപഞ്ചായത്തില്‍ കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക തൊഴില്‍ സേനയായ വെള്ളിയാമറ്റം കാര്‍ഷിക കര്‍മ്മ സേനയുടെ നേതൃത്വത്തില്‍, ഈ വര്‍ഷം ഓണത്തെ വരവേല്‍ക്കാന്‍ പഞ്ചായത്തിലെ സ്വകാര്യ വ്യക്തിയുടെ മഴമറ വാടകക്ക് എടുത്ത് തിരുവാതിര...
മഴക്കെടുതി: നാശനഷ്ടങ്ങള്‍ക്കിടയിലും വൈദ്യുതി വിതരണം സുഗമമാക്കി വൈദ്യുതി ബോര്‍ഡ്
തൊടുപുഴ: കഴിഞ്ഞ ഒരുമാസത്തെ മാത്രം കണക്കുകള്‍ അനുസരിച്ച് ആറു കോടിയോളം രൂപയുടെ നാശനഷ്ടങ്ങളാണ് മഴക്കെടുതി മൂലം കെ.എസ്.ഇ.ബി ക്ക് ജില്ലയില്‍ ഉണ്ടായിട്ടുള്ളതെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍ സര്‍ക്കിള്‍, തൊടുപുഴ) ഇന്ദിര.കെ അറിയിച്ചു....
തെരുവ് നായകള്‍ക്ക് ഷെല്‍ട്ടര്‍ നിര്‍മ്മാണം ജലരേഖയായി തുടരുന്നു
തൊടുപുഴ: ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ പേവിഷ ചികിത്സയ്ക്ക് വിധേയമായവരുടെ എണ്ണം 2,525. ഒരു മാസം ശരാശരി 630 പേര്‍ക്കാണ് പേവിഷ ബാധയ്ക്ക് കാരണമായേക്കാവുന്ന മൃഗങ്ങളുടെ ആക്രമണം ഏല്‍ക്കേണ്ടി വന്നതായാണ് കണക്കുകള്‍. ജില്ലയിലെ...






