Featured

ഇതു സുകുമാര്‍ അരിക്കുഴ; ക്യാപ്സ്യൂള്‍ കവിതകളുടെ തമ്പുരാന്
തൊടുപുഴ: കുഞ്ചന്‍ നമ്പ്യാരേയും കുഞ്ഞുണ്ണി മാഷേയും ഇഷ്ട ഗുരുക്കളായി കാണുന്ന കവി. നര്‍മത്തിലൂടെയും പരിഹാസത്തിലൂടേയും സമൂഹത്തിലെ വിവേചനങ്ങളോട് പോരടിക്കുന്ന കവി. തനിക്ക് സംവദിക്കാന്‍ ചുരുങ്ങിയ വാക്കുകള്‍ അറിവിന്റെ അക്ഷരജാലകങ്ങളിലൂടെ തുറന്നിട്ട കവി. ഇത്...

സി.ബി.എസ്.ഇ സെന്‍ട്രല്‍ കേരള കലോത്സവം:ആവേശം നിറഞ്ഞ പോരാട്ടം…….മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂള്‍ മുന്നേറുന്നു
തൊടുപുഴ: കലോത്സവ നഗരിയിലെ വിവിധ വേദികളില്‍ ആവേശം നിറഞ്ഞ പോരാട്ടം അരങ്ങേറുകയാണ്. ഒന്നാം ദിനത്തിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 500 പോയിന്റ് നേടി മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂള്‍ ഒന്നാമതും, 421 പോയിന്റോടെ വാഴക്കുളം...

പോക്സോ കേസ് പ്രതി ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍
ഇടുക്കി: പോക്സോ കേസില്‍ പീരുമേട് സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമളി പളിയക്കുടി ലബ്ബക്കണ്ടം സ്വദേശി കുമാര്‍ (35) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ...

തേയിലക്കൊളുന്തു കയറ്റി വന്ന ട്രാക്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു: ഡ്രൈവറടക്കം രണ്ടുപേര്‍ക്ക് പരുക്കേറ്റു
തേയിലക്കൊളുന്തു കയറ്റി വന്ന ട്രാക്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു: ഡ്രൈവറടക്കം രണ്ടുപേര്‍ക്ക് പരുക്കേറ്റു
മറയൂര്‍ : തേയിലക്കൊളുന്തു കയറ്റി വന്ന ട്രാക്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവറടക്കം രണ്ടുപേര്‍ക്ക് പരുക്കേറ്റു. മൂന്നാര്‍ ഉടുമല്‍പ്പേട്ട അന്തര്‍...
കന്നുകാലികളെ കണ്ട് ലോറിവെട്ടിച്ചു: ബൈക്ക് ലോറിയിലിടിച്ച് യാത്രികന് മരിച്ചു
ഇടുക്കി: വാഗമണ്‍ ചോറ്റുപാറയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. കൊല്ലം ഓച്ചിറ പായിക്കുഴിയില്‍ സുനില്‍ ഭവനില്‍ സുനില്‍കുമാര്‍ (34) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ദാസ് പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച...
ഏഷ്യാകപ്പ് ക്രിക്കറ്റ് :”ഓപ്പറേഷൻ ഇന്ത്യ തുടരുന്നു’’
ഇന്ത്യ വീണ്ടും പാക്കിസ്ഥാനെ മലർത്തിയടിച്ചു
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ തുടർച്ച യായ നാലാം ജയവുമായി ഇന്ത്യ. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ചിരവൈരി കളായ പാക്കിസ്ഥാനെ ആറു വിക്കറ്റിനു ത കർത്താണ് ഇന്ത്യ വിജയം...
വീട്ടമ്മയുടെ നാലര പവന് സ്വര്‍ണമാല പൊട്ടിച്ച്ബൈക്കില് കടന്ന പ്രതികളെ പോലീസ് പിടികൂടി
ഇടുക്കി: വെണ്മണിയില് ബൈക്കിലെത്തി വീട്ടമ്മയുടെ മാലപൊട്ടിച്ചു കടന്ന കേസിലെ പ്രതി കരുണാപുരം കമ്പംമെട്ട് സ്വദേശി വീരാളശേരില്‍ അമല്സജി(24)യെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ കമ്പംമെട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ...
രണ്ട് മാസം പ്രായമായ കുട്ടിയോട് മാതാവിന്റെ ക്രൂരത:വീടിനുള്ളില്‍ തനിച്ചാക്കി മാതാവ് വീട് പൂട്ടിപ്പോയി
കുട്ടിയെ സി.ഡബ്ള്യു.സി ഏറ്റെടുത്തു
തൊടുപുഴ: രണ്ടു മാസത്തില്‍ താഴെമാത്രം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി മാതാവ് വീട് പൂട്ടിപ്പോയ സംഭവത്തില്‍ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു. ഇടവെട്ടി ശാസ്താംപാറ അംഗണവാടിക്ക് സമീപം താമസിക്കുന്ന യുവതിയാണ്...
മൂന്നാറില്‍ സിനിമാ ചിത്രീകരണത്തിനിടെ വാഹന അപകടം:നടന് ജോജു ജോര്‍ജിന് പരുക്ക്
ഇടുക്കി: മൂന്നാര്‍ ലക്കത്തിന് സമീപം സിനിമാ ചിത്രീകരണത്തിനിടെ നടന്ന വാഹന അപകടത്തില്‍ നടന് ജോജു ജോര്‍ജിന് പരുക്ക്. ശനിയാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്. ജീപ്പില്‍ സഞ്ചരിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ജീപ്പ് മറിഞ്ഞ് അപകടമുണ്ടായത്....
തൊടുപുഴയില്‍ കാപ്പാ കേസ് പ്രതികളായ മൂന്നംഗ സംഘത്തിന്റെ അക്രമം;ഇരുചക്ര വാഹനത്തിലെത്തി വയോധികനെ ഇടിച്ച് വീഴ്ത്തി...
ഒരാളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി; രണ്ട് പ്രതികള്‍ രക്ഷപെട്ടു
തൊടുപുഴ: ഇരുചക്ര വാഹനത്തിലെത്തി വയോധികനെ ഇടിച്ച് വീഴ്ത്തി മൊബൈല്‍ ഫോണും പണവും കവര്‍ന്ന് രക്ഷപെടാന്‍ ശ്രമിച്ച കാപ്പാ കേസ് പ്രതികളായ മൂന്നംഗ സംഘത്തില്‍...









