Prime News

ഇടുക്കിയിലെ പട്ടയ വിതരണം നടപടികള്‍ ഊര്‍ജ്ജിതമാക്കി;തടസ്സങ്ങള്‍ നീക്കി അതിവേഗ പരിഹാരമെന്ന് മന്ത്രി റോഷി
ഇടുക്കി: ജില്ലയിലെ പട്ടയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനും പട്ടയ വിതരണം വേഗത്തിലാക്കുന്നതിനും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിരിക്കുകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍, റവന്യൂ-ജലസേചന മന്ത്രിമാര്‍, അഡ്വക്കേറ്റ്...

തെളിവില്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കാന്‍ എസ്.ഐ.ടി തയാറാകണം
അടിമാലി: തെളിവില്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കാന്‍ എസ്.ഐ.ടി തയാറാകണം; മന്ത്രിമാര്‍ നിയമസഭയില്‍ പറഞ്ഞത് വിചിത്രമായ മറുപടി; സ്പാര്‍ക്കില്‍ നിന്നും ജീവനക്കാരുടെ വിവരങ്ങള്‍ മോഷ്ടിച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തിന്...

മലയോര ഹൈവേയുടെ പ്രഖ്യാപനം വിളിച്ചോതി മിലിന്ദ് സോമൻ്റെ ഹിൽ ഹൈവേ റൺ
ഇടുക്കി : ബോളിവുഡ് താരവും ദീര്‍ഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമന്റെ നേതൃത്വത്തിൽ മലയോര ഹൈവേയില്‍ കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെ സംഘടിപ്പിച്ച ഹിൽ ഹൈവേ റൺ ആവേശമായി.
കിഫ്ബിയുടെ നേതൃത്വത്തിൽ മലയോര ഹൈവേയുടെ പ്രചാരണാർത്ഥം...
സന്ധ്യ നടന്നു മമ്മൂട്ടിക്കൊപ്പം
കൊച്ചി : സന്ധ്യയോട് മമ്മൂട്ടിയുടെ സ്നേഹാന്വേഷണം: 'ഇപ്പോൾ എങ്ങനെ ഉണ്ട്?'. നീറുന്ന മുറിവുകൾ സമ്മാനിച്ച മണ്ണിടിച്ചിലിന്റെ വേദനയെ അല്പനേരത്തേക്കെങ്കിലും മറന്ന് കൃത്രിമക്കാലിൽ എഴുന്നേറ്റുനിന്ന് സന്ധ്യ പറഞ്ഞു: 'നടന്നു തുടങ്ങി'. പിന്നെ മമ്മൂട്ടി സന്ധ്യയുടെ...
പകുതിവിലയ്ക്ക് ഇരുചക്ര വാഹനം: അനന്തുവിന്റെ 11 അക്കൗണ്ടുകളിൽ എത്തിയത് 548 കോടി രൂപ
കൊച്ചി: പകുതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങൾ നൽകാമെന്നു വാ ഗ്ദാനം ചെയ്തത് കോടികൾ തട്ടി യ കേസിൽ അറസ്റ്റിലായ അന ന്തു കൃഷ്ണൻ ക്രൈംബ്രാഞ്ച് ക സ്റ്റഡിയിൽ. എറണാകുളം ക്രൈം ബ്രാഞ്ച് സെൻട്രൽ യൂണി...
മൂന്നാറിൽ ഓടികൊണ്ടിരുന്ന കാർ കാട്ടാന ചവിട്ടി മറിച്ചു
മൂന്നാർ: മൂന്നാറിൽ ഓടികൊണ്ടിരുന്ന കാർ കാട്ടാന ചവിട്ടി മറിച്ചു. മൂന്നാർ ദേവികുളം റോഡിൽ സിഗ്നൽ പോയിൻ്റിന് സമീപം വിദേശ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് പാഞ്ഞെത്തിയ കാട്ടാന ചവിട്ടി മറിച്ചത്. വിനോദ...
മുഖ്യമന്ത്രിയെ കണ്ടെത്താനായില്ല; മണിപ്പൂരിൽ രാഷ്ട്രപതി ഭരണം
ഇംഫാൽ: കലാപബാധിത മണി പ്പുരിൽ ഇനി രാഷ്ട്രപതി ഭര ണം. മുഖ്യമന്ത്രി സ്ഥാനത്തുനി ന്ന് ബിരേൻ സിങ് രാജിവച്ച് മു ന്നു ദിവസത്തിനു ശേഷമാണ് നടപടി.
ഭരണഘടനയുടെ 356-ാം വ കുപ്പ് പ്രകാരം മണിപ്പുരിൽ...
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം നൽകുമെന്ന് കളക്ടര്‍
ഇടുക്കി: പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കളക്ടര്‍. ഇന്ന് തന്നെ ധനസഹായം നൽകുമെന്ന് കളക്ടര്‍ വി. വിഗ്നേഷ്വരി ഉറപ്പുനൽകി. ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പൻപാറയിലായിരുന്നു...
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു
ഇടുക്കി: കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. വൈകിട്ട് ആറ് മണിയോടെ പെരുവന്താനത്തിന് സമീപം മതംബ കൊമ്പൻപാറയിലാണ് സംഭവം. നെല്ലിവിള പുത്തൻവീട്ടിൽ ഇസ്മയിലിൻ്റെ ഭാര്യ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്. ടി.ആർ.ആൻഡ് ടി...
മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ചു
ഗുവാഹത്തി: കലാപത്തെത്തുടർന്നു രാജി സമ്മർദം നേരിട്ടിരുന്ന മണിപ്പൂർ മുഖ്യമന്ത്രി ബിൻ സിങ് ഒടുവിൽ പടിയിറങ്ങി. സം സ്ഥാന ബി.ജെ.പി. പ്രസിഡൻ്റ് എ. ഷർദ, ബി.ജെ.പിയുടെ വടക്കു കിഴക്കൻ ചുമതല യുള്ള സംബിത് പത്ര...









