തൊടുപുഴ: വണ്ണപ്പുറം വെട്ടുകല്ലേൽ കുര്യാച്ചൻ്റെ ഭാര്യ മേരി (65) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ 07/12/2024 ശനി രാവിലെ 11.30 ന് വീട്ടിൽ ആരംഭിച്ച് വണ്ണപ്പുറം മോർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ.
പരേത ചാത്തമറ്റം ആവലം തടത്തിൽ കുടുംബാംഗമാണ്. മക്കൾ: നോബിൾ, എബി. മരുമക്കൾ:ബ്ലെസി, ഒറവലക്കുടിയിൽ (പുന്നേക്കാട് ,കോതമംഗലം), സിനി തകടിയിൽ (വാഴൂർ) കൊച്ചുമകൾ: ഇസാ.