Obit
ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്ന വീട്ടമ്മ മരിച്ചു
മുവാറ്റുപുഴ: ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്ന വീട്ടമ്മ മരിച്ചു. വാഴക്കുളം മർച്ചന്റ്സ് അസോസിയേഷൻ അംഗവും സ്റ്റാർ ചപ്പാത്തി കട ഉടമയുമായ വാഴക്കുളം പള്ളിക്കുന്നേൽ റെജിമോൾ ജസ്റ്റിൻ (52) ആണ് വിട...

മുൻ പഞ്ചായത്ത് അംഗത്തിൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
രാജകുമാരി: രാജാക്കാട് ഗ്രാമ പഞ്ചായത്തിലെ മുൻ അംഗവും കേരള കോൺഗ്രസ് (എം) രാജാക്കാട് മണ്ഡലം പ്രസിഡൻ്റും വാക്കസിറ്റിയിലെ റേഷൻ കട ഉടമയുമായി വയലിൽ ഷാജി(58)യുടെ കത്തിക്കരിഞ്ഞ മൃതദേഹം പുരയിടത്തിലെ മോട്ടോർ പുരയിൽ കാണപ്പെട്ടു. എന്നും പുലർച്ചേ...

കെട്ടിടത്തിന് മുകളിൽ നിന്നു കാൽ വഴുതി വീണ് യുവാവ് മരിച്ചു.
മൂന്നാർ : ഫോൺ ചെയ്യുന്നതിനിടയിൽ കെട്ടിടത്തിന് മുകളിൽ നിന്നു കാൽ വഴുതി വീണ് യുവാവ് മരിച്ചു.മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി പുതുപ്പറമ്പിൽ മഞ്ചേഷ് മധു (45) ആണ് മരിച്ചത്.മൂന്നാർ എംജി നഗറിൽ നിർമാണം നടക്കുന്ന...

സഹോദരിമാര്‍ താമ്രപര്‍ണി നദിയില്‍ മുങ്ങിമരിച്ചു
നെടുങ്കണ്ടം: തമിഴ്നാട്ടിലെ തിരുച്ചന്തൂരിലേയ്ക്ക് തീര്‍ഥാടനത്തിന് പോയ കുടുംബത്തിലെ സഹോദരിമാര്‍ താമ്രപര്‍ണി നദിയില്‍ മുങ്ങിമരിച്ചു. നെടുങ്കണ്ടത്തെ പലചരക്ക് വ്യാപാരികളും തേനി സ്വദേശികളുമായ ശങ്കര്‍-ലക്ഷ്മി ദമ്പതിമാരുടെ മക്കള്‍ മീനാക്ഷി(12)അബിനയ (16) എന്നിവരാണ് വെള്ളിയാഴ്ച ഉച്ചയോടെ മരണമടഞ്ഞത്....
മധ്യവയസ്ക്കനെതോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
അടിമാലി: മധ്യവയസ്ക്കനെ
തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിമാലിയിൽ വാടക വീട്ടിൽ താമസിക്കുന്ന നെടുങ്കണ്ടം
മൈനർസിറ്റി പോളക്കൽ പ്രതീപ് ഭാസ്ക്കര (51) നെയാണ് അടിമാലി
തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വാടകക്ക് താമസിക്കുന്ന വീട്ടിലേക്ക് രാത്രിയിൽ പോകുമ്പോൾ...
മദ്യ ലഹരിയില്‍ മാതൃസഹോദരിയെ ആക്രമിക്കാന്ശ്രമിച്ച യുവാവിനെ സഹോദരന് വെട്ടിക്കൊലപ്പെടുത്തി
ജഗൻ
മറയൂര്‍: മദ്യ ലഹരിയില്‍ മാതൃസഹോദരിയെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ സഹോദരന് വെട്ടിക്കൊലപ്പെടുത്തി. മറയൂരിലെ പുനരധിവാസ നഗറായ ഇന്ദിരാനഗറില്‍ ജഗന് (36) ആണ് കൊല്ലപ്പെട്ടത്. പ്രതി ജ്യേഷ്ഠന് അരുണി (48)നെ വീട്ടില്‍ നിന്നും മറയൂര്‍...
മുള്ളൻകുത്തിയിൽ വായോധികൻ വീടിന് സമീപത്തെ കിണറ്റിൻ കരയിൽ മരിച്ച നിലയിൽ
വണ്ണപ്പുറം : കാളിയറിന് സമീപം മുള്ളൻകുത്തിയിൽ വായോധികനെ വീടിന് സമീപത്തെ കിണറ്റിൻ കരയിൽ മരിച്ച നിലയിൽ കണ്ടു. മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു. ആക്കാന്തിരിയിൽ ജോർജ് (വർക്കി 85) ആണ് മരിച്ചത്. ഇയാൾ തന്നെയായിരുന്നു...
ദേശീയപാതയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
അടിമാലി: ദേശീയപാതയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. എരുമേലി കാളകെട്ടി പുതുപ്പറമ്പിൽ അരവിന്ദൻ (24) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതു മണിയോടെ നേര്യമംഗലം വനമേഖലയിൽ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപമാണ് അപകട...
കലൂര്‍ ഒറ്റത്തെങ്ങുങ്കല്ഒ.ടി. ജോസഫ് (കൊച്ച്) നിര്യാതനായി
കലൂര്‍: ഒറ്റത്തെങ്ങുങ്കല്‍ ഒ.ടി. ജോസഫ് (കൊച്ച്) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കലൂര്‍ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍. ഭാര്യ റോസമ്മ മീന്മുട്ടി വേങ്ങച്ചുവട്ടില്‍ കുടുംബാംഗം. മക്കള്‍: ദീപ, പ്രിന്‍സ്,...
വണ്ണപ്പുറം വെട്ടുകല്ലേൽ മേരി (65) നിര്യാതയായി
തൊടുപുഴ: വണ്ണപ്പുറം വെട്ടുകല്ലേൽ കുര്യാച്ചൻ്റെ ഭാര്യ മേരി (65) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ 07/12/2024 ശനി രാവിലെ 11.30 ന് വീട്ടിൽ ആരംഭിച്ച് വണ്ണപ്പുറം മോർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ.
പരേത...









