കലൂര്‍ ഒറ്റത്തെങ്ങുങ്കല്‍ഒ.ടി. ജോസഫ് (കൊച്ച്) നിര്യാതനായി

കലൂര്‍: ഒറ്റത്തെങ്ങുങ്കല്‍ ഒ.ടി. ജോസഫ് (കൊച്ച്) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കലൂര്‍ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍. ഭാര്യ റോസമ്മ മീന്‍മുട്ടി വേങ്ങച്ചുവട്ടില്‍ കുടുംബാംഗം. മക്കള്‍: ദീപ, പ്രിന്‍സ്, ജിന്‍സ്. മരുമക്കള്‍: പ്രിന്‍സ് മുരിക്കനാട്ട് (പെരുമ്പാവൂര്‍), ഷിയ ഓടയ്ക്കല്‍ (പേരാവൂര്‍), സോണിയ പുത്തന്‍പുരയ്ക്കല്‍ (വാഴക്കുളം). ഭൗതിക ശരീരം ഞായര്‍ വൈകിട്ട് അഞ്ചിന് ഭവനത്തില്‍ കൊണ്ടുവരും.

LEAVE A REPLY

Please enter your comment!
Please enter your name here