Prime News

പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം വിവാദത്തിൽ
ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം വിവാദത്തിൽ. പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ തമിഴ്നാട് സംഘമാണ് ഡ്രോൺ പറത്തിയത്. മുല്ലപ്പെരിയാർ കനാലിൻ്റേയും വനമേഖലയുടെയും ദൃശ്യം പകർത്തുകയും ഇത് പെരിയകുളം എംഎൽഎ യുടെ...

കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു
തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി.ഡി സതീശൻ അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
വിഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ പി കെ...

രഞ്ജിത്ത് ജയിലിൽ
കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്ക് മാറ്റും. കേസിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് രഞ്ജിത്തിൻ്റെ...

പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ കാര്‍ തടഞ്ഞ് കസ്റ്റഡിയിൽ എടുത്തു
തൊടുപുഴ: ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ തൊടുപുഴയില്‍ കാര്‍ തടഞ്ഞ് പൊലിസ് കസ്റ്റഡിയിൽ എടുത്തു . ഇന്നലെ രാത്രിയാണ് സംഭവം. യുവനടിയുടെ പീഡന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. എറണാകുളം സെന്‍ട്രല്‍ പൊലിസാണ് കേസെടുത്തത്....
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിൽ, മണ്ഡലത്തിലെത്തിയത് 38 ദിവസങ്ങള്‍ക്കുശേഷം
പാലക്കാട്: ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ എംഎൽഎ ഓഫീസിലെത്തി. 38 ദിവസങ്ങള്‍ക്കുശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് മണ്ഡലത്തിൽ എത്തിയത്. മണ്ഡല സന്ദര്‍ശനത്തിനുശേഷം വൈകിട്ടോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിലെത്തിയത്....
ഇ- മാലിന്യ വിമുക്ത പദ്ധതിയോട് മലയോര ജില്ലയായ ഇടുക്കിയും മുഖം തിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍
തൊടുപുഴ: ഇ- മാലിന്യ വിമുക്ത പദ്ധതിയോട് മലയോര ജില്ലയായ ഇടുക്കിയും മുഖം തിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വീടുകള്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായിയി ഇ- മാലിന്യങ്ങള്‍ ശേഖരിക്കുന്ന പദ്ധതി ജൂലൈ 15നാണ് സംസ്ഥാനത്ത് തുടക്കമായത്. പദ്ധതി...
ഏഷ്യാകപ്പ് ക്രിക്കറ്റ് :”ഓപ്പറേഷൻ ഇന്ത്യ തുടരുന്നു’’
ഇന്ത്യ വീണ്ടും പാക്കിസ്ഥാനെ മലർത്തിയടിച്ചു
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ തുടർച്ച യായ നാലാം ജയവുമായി ഇന്ത്യ. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ചിരവൈരി കളായ പാക്കിസ്ഥാനെ ആറു വിക്കറ്റിനു ത കർത്താണ് ഇന്ത്യ വിജയം...
മോഹൻലാലിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം
ന്യൂഡൽഹി: 2023ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്ക്‌കാരം നടൻ മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്കു ള്ള സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണു ഫാൽ ക്കെ പുരസ്‌കാരം. അടൂർ ഗോപാല കൃഷ്ണനു (2004) ശേഷം ദാദാസാ...
മുട്ടം പെരുമറ്റം കനാലിന് സമീപംവാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തൊടുപുഴ: വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.മുട്ടം നരിയംപാറയില്‍ ജിഹാസ് ഇബ്രാഹിം (24) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി മുട്ടം പെരുമറ്റം കനാലിന് സമീപത്തുണ്ടായ ബൈക്ക് അപകടത്തില്‍ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജിഹാസ്...
മൂന്നാറില്‍ സിനിമാ ചിത്രീകരണത്തിനിടെ വാഹന അപകടം:നടന്‍ ജോജു ജോര്‍ജിന് പരുക്ക്
ഇടുക്കി: മൂന്നാര്‍ ലക്കത്തിന് സമീപം സിനിമാ ചിത്രീകരണത്തിനിടെ നടന്ന വാഹന അപകടത്തില്‍ നടന്‍ ജോജു ജോര്‍ജിന് പരുക്ക്. ശനിയാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്. ജീപ്പില്‍ സഞ്ചരിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ജീപ്പ് മറിഞ്ഞ് അപകടമുണ്ടായത്....









