Prime News

പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം വിവാദത്തിൽ
ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം വിവാദത്തിൽ. പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ തമിഴ്നാട് സംഘമാണ് ഡ്രോൺ പറത്തിയത്. മുല്ലപ്പെരിയാർ കനാലിൻ്റേയും വനമേഖലയുടെയും ദൃശ്യം പകർത്തുകയും ഇത് പെരിയകുളം എംഎൽഎ യുടെ...

കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു
തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി.ഡി സതീശൻ അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
വിഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ പി കെ...

രഞ്ജിത്ത് ജയിലിൽ
കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്ക് മാറ്റും. കേസിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് രഞ്ജിത്തിൻ്റെ...

പീഡനക്കേസില്‍ സംവിധായകന് രഞ്ജിത്തിനെ കാര്‍ തടഞ്ഞ് കസ്റ്റഡിയിൽ എടുത്തു
തൊടുപുഴ: ലൈംഗിക പീഡനക്കേസില്‍ സംവിധായകന് രഞ്ജിത്തിനെ തൊടുപുഴയില്‍ കാര്‍ തടഞ്ഞ് പൊലിസ് കസ്റ്റഡിയിൽ എടുത്തു . ഇന്നലെ രാത്രിയാണ് സംഭവം. യുവനടിയുടെ പീഡന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. എറണാകുളം സെന്‍ട്രല്‍ പൊലിസാണ് കേസെടുത്തത്....
ഹണി ട്രാപ്പ് : ഓൺലൈൻ തട്ടിപ്പുകൾ കരുതിയിരിക്കുക
ജാഗ്രത നിർദേശവുമായി അധികൃതർ
തൊടുപുഴ: ഹണി ട്രാപ്പിൽ അകപ്പെടാതിരിക്കാൻ ജാഗ്രത നിർദേശവുമായി അധികൃതർ. ഒരു വ്യക്തിയെ വഞ്ചിക്കുക, ചൂഷണം ചെയ്യുക, അല്ലെങ്കിൽ സ്വകാര്യ വിവരങ്ങൾ ചോർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ, വ്യാജമായ പ്രണയബന്ധം സ്ഥാപിക്കുന്നതിനെയാണ് ഹണി...
മൂന്നാര്‍ കുണ്ടള എസ്റ്റേറ്റ് പ്രദേശത്ത് പശുവിനെ കടുവ ആക്രമിച്ച് കൊന്നു
ജനങ്ങള്‍ ഭീതിയില്‍
ഇടുക്കി: കുണ്ടള എസ്റ്റേറ്റ് പ്രദേശത്ത് പശുവിനെ കടുവ ആക്രമിച്ച് കൊന്നു. ജനങ്ങള്‍ വലിയ ഭീതിയില്‍.കുണ്ടല എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനില്‍ ഫീല്‍ഡ് നമ്പര്‍ 15 ല്‍ വെച്ചാണ് സംഭവം പുറത്തറിഞ്ഞത്. പശുവിന്റെ ഉടമയായ...
പതിനൊന്നുകാരിക്ക് ലൈംഗിക പീഡനം:മാതാവിന്റെ സുഹൃത്ത് തൊടുപുഴ പോലീസിന്റെ പിടിയില്‍
തൊടുപുഴ: പതിനൊന്നുകാരിയെ പീഡിപ്പിച്ച മാതാവിന്റെ സുഹൃത്ത് തൊടുപുഴ പോലീസിന്റെ പിടിയില്‍. വനിതാ സുഹൃത്തിന്റെ 11കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പൊട്ടന്‍പിലാവ് സ്വദേശി പി.കെ വിജേഷിനെയാ...
നയന മനോഹര കാഴ്ചയൊരുക്കി: തൊടുപുഴയുടെ മലമുകളില്‍ പൂക്കാലം
തൊടുപുഴ: വിനോദ സഞ്ചാരികള്‍ക്ക് നയനമനോഹര കാഴ്ചയൊരുക്കി ഒളമറ്റം ഉറവപ്പാറ മലനിരകളില്‍ പൂപ്പാടം. ഉറവപ്പാറയ്ക്ക് മുകളിലെ പത്മവില്ലേജിലാണ് ഓണപ്പൂക്കളമൊരുക്കുന്നതിനയി നട്ടുവളര്‍ത്തിയിട്ടുള്ള പൂപ്പാടം ഏവരെയും ആകര്‍ഷിക്കുന്നത്. 40 സെന്റ് സ്ഥലത്ത് 2000 ഓളം ചെണ്ടുമല്ലി പൂക്കളാണ്...
ഗോവിന്ദച്ചാമി ജയില്‍ ചാടി; മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍
കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമി പിടിയിൽ. തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് രാവിലെ ഇയാളെ കണ്ടെന്ന് പലരും നൽകിയ...
മടങ്ങുന്നു, പുന്നപ്രയുടെ സമരനായകന്
ആലപ്പുഴ: പിറന്ന നാടിന്റെ കണ്ണീർ പൂക്കൾ ഏറ്റുവാങ്ങി വിഎസ് അച്യുതാനന്ദന്റെ മൃതദേഹം പുന്നപ്രയിലെ ‘വേലിക്കകത്ത്‘ വീട്ടിലെത്തിച്ചു. ജനസാഗരത്തിന് നടുവിലൂടെ 22 മണിക്കൂര്‍ നേരമെടുത്താണ് തിരുവനന്തപുരത്ത് നിന്ന് പുന്നപ്രയിലെ വീട്ടിലേക്ക് വിലാപയാത്ര എത്തിയത്. വിഎസിനെ അവസാനമായി...









