Prime News

രഞ്ജിത്ത് ജയിലിൽ
കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്ക് മാറ്റും. കേസിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് രഞ്ജിത്തിൻ്റെ...

പീഡനക്കേസില്‍ സംവിധായകന് രഞ്ജിത്തിനെ കാര്‍ തടഞ്ഞ് കസ്റ്റഡിയിൽ എടുത്തു
തൊടുപുഴ: ലൈംഗിക പീഡനക്കേസില്‍ സംവിധായകന് രഞ്ജിത്തിനെ തൊടുപുഴയില്‍ കാര്‍ തടഞ്ഞ് പൊലിസ് കസ്റ്റഡിയിൽ എടുത്തു . ഇന്നലെ രാത്രിയാണ് സംഭവം. യുവനടിയുടെ പീഡന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. എറണാകുളം സെന്‍ട്രല്‍ പൊലിസാണ് കേസെടുത്തത്....

ചോദ്യം മനസിലുണ്ടായാൽ പോരാ, ചോദിക്കണം’; എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി, വാര്‍ത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങള്‍
കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. മൂന്ന് ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി നൽകി ഇന്നത്തെ സമയം കഴിഞ്ഞെന്നും ഇനി നാളെയെന്നും പറഞ്ഞ് എഴുന്നേറ്റ് പോയ മുഖ്യമന്ത്രി പിണറായി വിജയൻ, മാധ്യമപ്രവര്‍ത്തകര്‍ എതിര്‍പ്പ് അറിയിച്ചതിന്...
രാജ്യത്തെ ഇന്ധനനികുതിയില്‍ വന്‍ കുറവ് വരുത്തി കേന്ദ്രം ; പെട്രോളിനും ഡീസലിനും 10 രൂപ കുറച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനനികുതിയില്‍ വന്‍ കുറവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറച്ച സാഹചര്യത്തില്‍ പെട്രോളിന്റെ നികുതിയില്‍ 10 രൂപയുടെ കുറവുണ്ടാകും. പെട്രോളിന് ലിറ്ററിന് 13 രൂപയുടെ നികുതിയില്‍...
മൂന്നാറിൻ്റെ ഗാംഭീര്യം ‘പടയപ്പ’: വനംവകുപ്പ് ഉദ്യോഗസ്ഥൻ പകർത്തിയ ചിത്രം വൈറലാകുന്നു
മൂന്നാർ വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജയൻ ജെ. പകർത്തിയ പടയപ്പയുടെ ചിത്രം.
മൂന്നാർ: മൂന്നാർ വനമേഖലയിലെ ജനപ്രിയനായ കാട്ടാന 'പടയപ്പ', തന്റെ ഗാംഭീര്യമാർന്ന രൂപത്താൽ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
നീളമേറിയതും മനോഹരവുമായ കൊമ്പുകളുള്ള...
ചാടി ചവിട്ടി പോലീസ്
മൂന്നാർ മൂന്നാർ പള്ളിവാസലിൽ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിനിടെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ജീപ്പ് ഡ്രൈവറെ ചാടി ചവിട്ടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസിനെതിരെ ജനകീയ പ്രതിഷേധം ശക്തം. കഴിഞ്ഞ...
തലക്കോടിന് സമീപം ടൂറിസ്റ്റ് ബസിന് തീപിടിച്ചു
ഊന്നുകൽ : കോതമംഗലം- മൂന്നാർ റോഡിലെ ഊന്നുകൽ തലക്കോടിന് സമീപം ടൂറിസ്റ്റ് ബസിന് തീപിടിച്ചു. രാജാക്കാട് നിന്ന് എറണാകുളത്ത് വിവാഹ ആവശ്യത്തിന് പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസിലാണ് തീപിടിച്ചത്. ഇന്നലെ രാത്രി പത്തേകാലോടെയാണ് സംഭവം. ബസിനുള്ളിൽ മുൻഭാഗത്തു നിന്ന് പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാർ ബഹളം വച്ചതിനെ...
കരിങ്കുന്നത്ത് നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറിതാഴ്ച്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
തൊടുപുഴ: കരിങ്കുന്നം നെല്ലാപ്പാറയില്‍ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ശനിയാഴ്ച വൈകിട്ട് ആയിരുന്നു അപകടം. കൊച്ചി ചിരട്ടപ്പാലം പുത്തന്‍പുരയ്ക്കല്‍ സുമേഷ് സുകുമാരന്‍ ആണ് മരിച്ചത്. നെല്ലാപ്പാറ വളവിലെ...
ചീനിക്കുഴിയിലെ നിഷ്ഠൂര കൊലപാതകം:പ്രതിക്ക് വധശിക്ഷ.തെല്ലും കൂസലില്ലാതെ പ്രതി ഹമീദ്
-സ്വന്തം മകനെയും മരുമകളെയും രണ്ടു പേരക്കുട്ടികളെയും ചുട്ടെരിച്ചു
തൊടുപുഴ: സ്വന്തം മകനെയും മരുമകളെയും രണ്ടു പേരക്കുട്ടികളെയും ഉള്‍പ്പടെ ഒരു കുടുംബത്തിലെ നാലു പേരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍...
ചീനിക്കുഴി കൂട്ടക്കൊലപാതകം: പ്രതി കുറ്റക്കാരന്‍: ശിക്ഷ 30ന് കോടതി വിധിക്കും
-മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയുംതീകൊളുത്തി കൊലപ്പെടുത്തിയ കേസ്
തൊടുപുഴ: കൊടും ക്രൂരതയുടെ പര്യായമായ ചീനിക്കുഴി കൂട്ടക്കൊലപാതക കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതിയുടെ കണ്ടെത്തല്‍.ചീനിക്കുഴിയില്‍ മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും വീട്ടില്‍ പൂട്ടിയിട്ട്...









