spot_img

Prime News

രഞ്ജിത്ത് ജയിലിൽ

കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്ക് മാറ്റും. കേസിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് രഞ്ജിത്തിൻ്റെ...
Prime News

രഞ്ജിത്ത് ജയിലിൽ

കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്ക് മാറ്റും. കേസിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് രഞ്ജിത്തിൻ്റെ...

പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ കാര്‍ തടഞ്ഞ് കസ്റ്റഡിയിൽ എടുത്തു

തൊടുപുഴ: ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ തൊടുപുഴയില്‍ കാര്‍ തടഞ്ഞ് പൊലിസ് കസ്റ്റഡിയിൽ എടുത്തു . ഇന്നലെ രാത്രിയാണ് സംഭവം. യുവനടിയുടെ പീഡന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. എറണാകുളം സെന്‍ട്രല്‍ പൊലിസാണ് കേസെടുത്തത്....

ചോദ്യം മനസിലുണ്ടായാൽ പോരാ, ചോദിക്കണം’; എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി, വാര്‍ത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങള്‍

കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. മൂന്ന് ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി നൽകി ഇന്നത്തെ സമയം കഴിഞ്ഞെന്നും ഇനി നാളെയെന്നും പറഞ്ഞ് എഴുന്നേറ്റ് പോയ മുഖ്യമന്ത്രി പിണറായി വിജയൻ, മാധ്യമപ്രവര്‍ത്തകര്‍ എതിര്‍പ്പ് അറിയിച്ചതിന്...

രാജ്യത്തെ ഇന്ധനനികുതിയില്‍ വന്‍ കുറവ് വരുത്തി കേന്ദ്രം ; പെട്രോളിനും ഡീസലിനും 10 രൂപ കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനനികുതിയില്‍ വന്‍ കുറവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറച്ച സാഹചര്യത്തില്‍ പെട്രോളിന്റെ നികുതിയില്‍ 10 രൂപയുടെ കുറവുണ്ടാകും. പെട്രോളിന് ലിറ്ററിന് 13 രൂപയുടെ നികുതിയില്‍...
spot_imgspot_img
Prime News
അനിൽ നായർ

മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ചു

ഗുവാഹത്തി: കലാപത്തെത്തുടർന്നു രാജി സമ്മർദം നേരിട്ടിരുന്ന മണിപ്പൂർ മുഖ്യമന്ത്രി ബിൻ സിങ് ഒടുവിൽ പടിയിറങ്ങി. സം സ്‌ഥാന ബി.ജെ.പി. പ്രസിഡൻ്റ് എ. ഷർദ, ബി.ജെ.പിയുടെ വടക്കു കിഴക്കൻ ചുമതല യുള്ള സംബിത് പത്ര...
അനിൽ നായർ

കൈവിലങ്ങ്, കാൽച്ചങ്ങല…

നാടുകടത്തലിൽ സഭ പ്രക്ഷുബ്‌ധം . കൈവിലങ്ങ്, കാൽച്ചങ്ങല... നാടുകടത്തലിൽ സഭ പ്രക്ഷുബ്‌ധം ന്യൂഡൽഹി: അനധികൃത കുടിയേറ്റം ആ രോപിച്ചു യു.എസിൽനിന്നു നാടുകടത്തിയ ഇന്ത്യക്കാരെ അമേരിക്കൻ സൈനികവിമാന ത്തിൽ വിലങ്ങുവച്ചും ചങ്ങലയിട്ടും കൊണ്ടു വന്നതിൽ വ്യാപക പ്രതിഷേധം. പ്രതിപക്ഷ...
അനിൽ നായർ

അമേരിക്ക തിരിച്ചയച്ച ഇന്ത്യക്കാർ ഇന്നെത്തും

ദില്ലി: അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്ക തിരിച്ചയച്ച ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ എത്തിക്കുന്നത് എത്തിക്കുന്നത് അമൃത്സറിൽ. ഇന്ന് രാവിലെ അമൃത്സര്‍ വിമാനത്താവളത്തിലായിരിക്കും വിമാനം ഇറങ്ങുക. യുഎസ് സൈനിക വിമാനത്തിൽ 205 ഇന്ത്യക്കാർ...
അനിൽ നായർ

ട്രംപിന്റെ കുടിയേറ്റ വിരുദ്ധ വിമാനം ഇന്ത്യയിലേക്കും, അനധികൃത കുടിയേറ്റക്കാരുമായി സി 17 വിമാനം രാജ്യത്തേക്ക്

ദില്ലി: അമേരിക്കയിൽ നിന്ന് ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായി സൈനിക വിമാനം പുറപ്പെട്ടെന്ന് റിപ്പോർട്ട്. അമേരിക്കൻ സൈന്യത്തിന്റെ സി 17 വിമാനത്തിലാണ് ഇവരെ ഇന്ത്യയിലേക്ക് അയച്ചതെന്നാണ് വിവരം. നേരത്തെ 18000 ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ...
Web desk

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് വധശിക്ഷ

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ...
ധന്യ വി നായർ

ഗാസയില്‍ സമാധാനത്തിന്റെ മന്ദസ്മിതം

ഗാസ: പതിനഞ്ചു മാസം പിന്നിട്ട രക്ത‌ച്ചൊരിച്ചിലിനും അശാന്തി ക്കും വിരാമം; ഗാസയിൽ 42 ദിന വെടി നിർത്തൽ പ്രാബല്യത്തിൽ നിശ്ചയിച്ച തിലും മൂന്ന് മണിക്കൂർ വൈകിയാണ് വെടിനിർത്തൽ കരാർ നിലവിൽ വന്നത്. ഇന്നലെ...