spot_img

Prime News

മൂന്നാറിൻ്റെ ഗാംഭീര്യം ‘പടയപ്പ’: വനംവകുപ്പ് ഉദ്യോഗസ്ഥൻ പകർത്തിയ ചിത്രം വൈറലാകുന്നു

മൂന്നാർ വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജയൻ ജെ. പകർത്തിയ പടയപ്പയുടെ ചിത്രം. ​മൂന്നാർ: മൂന്നാർ വനമേഖലയിലെ ജനപ്രിയനായ കാട്ടാന 'പടയപ്പ', തന്റെ ഗാംഭീര്യമാർന്ന രൂപത്താൽ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ​നീളമേറിയതും മനോഹരവുമായ കൊമ്പുകളുള്ള...
Prime News

മൂന്നാറിൻ്റെ ഗാംഭീര്യം ‘പടയപ്പ’: വനംവകുപ്പ് ഉദ്യോഗസ്ഥൻ പകർത്തിയ ചിത്രം വൈറലാകുന്നു

മൂന്നാർ വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജയൻ ജെ. പകർത്തിയ പടയപ്പയുടെ ചിത്രം. ​മൂന്നാർ: മൂന്നാർ വനമേഖലയിലെ ജനപ്രിയനായ കാട്ടാന 'പടയപ്പ', തന്റെ ഗാംഭീര്യമാർന്ന രൂപത്താൽ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ​നീളമേറിയതും മനോഹരവുമായ കൊമ്പുകളുള്ള...

ചാടി ചവിട്ടി പോലീസ്

മൂന്നാർ മൂന്നാർ പള്ളിവാസലിൽ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിനിടെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ജീപ്പ് ഡ്രൈവറെ ചാടി ചവിട്ടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസിനെതിരെ ജനകീയ പ്രതിഷേധം ശക്തം. കഴിഞ്ഞ...

തലക്കോടിന് സമീപം ടൂറിസ്റ്റ് ബസിന് തീപിടിച്ചു

ഊന്നുകൽ : കോതമംഗലം- മൂന്നാർ റോഡിലെ ഊന്നുകൽ തലക്കോടിന് സമീപം ടൂറിസ്റ്റ് ബസിന് തീപിടിച്ചു. രാജാക്കാട് നിന്ന് എറണാകുളത്ത് വിവാഹ ആവശ്യത്തിന് പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസിലാണ് തീപിടിച്ചത്. ഇന്നലെ രാത്രി പത്തേകാലോടെയാണ് സംഭവം. ബസിനുള്ളിൽ മുൻഭാഗത്തു നിന്ന് പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാർ ബഹളം വച്ചതിനെ...

കരിങ്കുന്നത്ത് നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറിതാഴ്ച്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

തൊടുപുഴ: കരിങ്കുന്നം നെല്ലാപ്പാറയില്‍ നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ശനിയാഴ്ച വൈകിട്ട് ആയിരുന്നു അപകടം. കൊച്ചി ചിരട്ടപ്പാലം പുത്തന്‍പുരയ്ക്കല്‍ സുമേഷ് സുകുമാരന്‍ ആണ് മരിച്ചത്. നെല്ലാപ്പാറ വളവിലെ...
spot_imgspot_img
Prime News
Web desk

ഇന്ന് വിഷു; വിഷുക്കണിയൊരുക്കി നാടും നഗരവും

തൊടുപുഴ: വിളവെടുപ്പിന്റേയും സമൃദ്ധിയുടേയും കാര്‍ഷികോത്സവമായ വിഷു ഇന്ന് ഭക്തി നിര്‍ഭരമായി ആഘോഷിക്കുന്നു. ഇതിനായി വിഷുക്കണിയൊരുക്കിയും പപ്പടവും പഴവും പായസവുമുള്‍പ്പെടെ സദ്യവട്ടത്തിനുള്ള തയ്യാറെടുപ്പും പൂര്‍ത്തിയാക്കി കമ്പിത്തിരിയും പൂത്തിരിയും വിഷു കോടിയായി പുതുവസ്ത്രങ്ങളുമൊക്കെ വാങ്ങി മലയോര...
Web desk

വീണ വിജയനെതിരെ വെളിപ്പെടുത്തലുമായി മാത്യു കുഴല്‍നാടന്‍

തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് സി.എം.ആര്‍.എല്‍, എംപവര്‍ ഇന്ത്യ എന്നീ കമ്പനികളില്‍ നിന്ന് എന്തിന് പണം നല്‍കിയെന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ....
അനിൽ നായർ

ഉദ്ഘാടനത്തിനൊരുങ്ങി ഇടുക്കിയിലെ കുടിയേറ്റ സ്മാരകടൂറിസം വില്ലേജ്

ഇടുക്കി: ആര്‍ച്ച് ഡാമിനു സമീപത്തായി നിര്‍മ്മിക്കുന്ന കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഉദ്യാനപദ്ധതിയോട് ചേര്‍ന്നുള്ള 5 ഏക്കറിലാണ് വില്ലേജ്  നിര്‍മിച്ചിരിക്കുന്നത്. പത്ത്  കോടി...
അനിൽ നായർ

സാമ്പത്തിക ഇടപാടിലെ തര്‍ക്കം; വ്യാപാര പങ്കാളിയെ ക്വട്ടേഷന്‍ നല്‍കി തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി

തൊടുപുഴ: ബിസിനസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് വ്യാപാര പങ്കാളിയെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി കേറ്ററിങ് സ്ഥാപനത്തിന്റെ ഗോഡൗണിലെ മാലിന്യക്കുഴിയിലേയ്ക്കുള്ള മാന്‍ഹോളില്‍ തള്ളി സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. മണ്ണും കോണ്‍ക്രീറ്റും...
Web desk

തീ അണയ്ക്കാന്‍ വന്ന ഫയര്‍ഫോഴ്സ് കണ്ടെടുത്തത് നോട്ടുകെട്ടുകള്‍; ഡല്‍ഹി ഹൈക്കോടതി ജഡ്ജിക്ക് പണികിട്ടി

ദില്ലി: ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഒദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍ പെടാത്ത പണം കണ്ടെത്തി.  ഒദ്യോഗിക വസതിയില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍...
Web desk

പന്നിയാർകൂട്ടിയിൽ വീടിൻ്റെ പൂട്ട് പൊളിച്ച് മോഷണം: 8 ലക്ഷം രൂപ കവര്‍ന്നു 

രാജകുമാരി: രാജാക്കാട് പന്നിയാർകൂട്ടിയിൽ വീടിൻ്റെ പൂട്ട് പൊളിച്ച് 8 ലക്ഷം രൂപ മോഷ്ടിച്ചതായി പരാതി.കഴിഞ്ഞ 19 ന് ഉച്ചകഴിഞ്ഞ് 2.30 നോടെയാണ് മോഷണം നടത്തിയത്.പന്നിയാർകൂട്ടി അമ്പലക്കുന്ന് ഭാഗത്ത് തെക്കേതിൽ സജീവിൻ്റെ വീടിന്റെ പിൻഭാഗത്ത്...