spot_img

Prime News

മുഖ്യമന്ത്രിയുമായി മോഹൻലാൽ നടത്തിയ അഭിമുഖത്തിന് ചെലവ് 11,21,000 രൂപ!

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി നടൻ മോഹൻലാൽ നടത്തിയ അഭി മുഖത്തിനു ചെലവായത് 11,21,000 രൂപ! നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി മോ ഹൻലാൽ നടത്തിയ അഭിമുഖം സർക്കാർ സ് പോൺസേർഡ് പരിപാടിയാണെന്ന് ആക്ഷേപ...
Prime News

മുഖ്യമന്ത്രിയുമായി മോഹൻലാൽ നടത്തിയ അഭിമുഖത്തിന് ചെലവ് 11,21,000 രൂപ!

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി നടൻ മോഹൻലാൽ നടത്തിയ അഭി മുഖത്തിനു ചെലവായത് 11,21,000 രൂപ! നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി മോ ഹൻലാൽ നടത്തിയ അഭിമുഖം സർക്കാർ സ് പോൺസേർഡ് പരിപാടിയാണെന്ന് ആക്ഷേപ...

നെല്ലാപ്പാറ കുരിശുപള്ളി വളവില്‍കാറും ലോറിയും താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

-കാറിനു പിന്നില്‍ ലോറിയിടിച്ച് ഇരുവാഹനങ്ങളും 40 അടി അടി താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. തൊടുപുഴ: തൊടുപുഴ- പാലാ റോഡിലെ നെല്ലാപ്പാറ കുരിശുപള്ളി വളവില്‍ ഓട്ടത്തിനിടെ കാറിനു പിന്നില്‍ ലോറിയിടിച്ച് ഇരുവാഹനങ്ങളും 40 അടി താഴ്ചയിലേക്ക് മറിഞ്ഞ്...

ഇടുക്കിയിലെ പട്ടയ വിതരണം നടപടികള്‍ ഊര്‍ജ്ജിതമാക്കി;തടസ്സങ്ങള്‍ നീക്കി അതിവേഗ പരിഹാരമെന്ന് മന്ത്രി റോഷി

ഇടുക്കി: ജില്ലയിലെ പട്ടയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനും പട്ടയ വിതരണം വേഗത്തിലാക്കുന്നതിനും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിരിക്കുകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍, റവന്യൂ-ജലസേചന മന്ത്രിമാര്‍, അഡ്വക്കേറ്റ്...

തെളിവില്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കാന്‍ എസ്.ഐ.ടി തയാറാകണം

അടിമാലി: തെളിവില്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കാന്‍ എസ്.ഐ.ടി തയാറാകണം; മന്ത്രിമാര്‍ നിയമസഭയില്‍ പറഞ്ഞത് വിചിത്രമായ മറുപടി; സ്പാര്‍ക്കില്‍ നിന്നും ജീവനക്കാരുടെ വിവരങ്ങള്‍ മോഷ്ടിച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തിന്...
spot_imgspot_img
Prime News
Web desk

അയാളെ പോലുള്ളവരെ ഇടതുപക്ഷത്തിന്റെ തണലില്‍ വളരാന്‍ അനുവദിക്കരുത്; മുകേഷിനെതിരെ ദീപ നിശാന്ത്

തൃശൂര്‍: ലൈംഗികാതിക്രമ പരാതി നേരിടുന്ന നടനും എംഎല്‍എയുമായ മുകേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി അധ്യാപികയും ഇടതുപക്ഷ സഹയാത്രികയുമായ ദീപ നിശാന്ത്. മുകേഷിനെ പോലുള്ളവരെ ഇടതുപക്ഷത്തിന്റെ തണലില്‍ വളരാന്‍ അനുവദിക്കരുതെന്നാണ് ദീപ നിശാന്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച...