spot_img

Prime News

പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം വിവാദത്തിൽ

ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം വിവാദത്തിൽ. പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ തമിഴ്നാട് സംഘമാണ് ഡ്രോൺ പറത്തിയത്. മുല്ലപ്പെരിയാർ കനാലിൻ്റേയും വനമേഖലയുടെയും ദൃശ്യം പകർത്തുകയും ഇത് പെരിയകുളം എംഎൽഎ യുടെ...
Prime News

പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം വിവാദത്തിൽ

ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം വിവാദത്തിൽ. പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ തമിഴ്നാട് സംഘമാണ് ഡ്രോൺ പറത്തിയത്. മുല്ലപ്പെരിയാർ കനാലിൻ്റേയും വനമേഖലയുടെയും ദൃശ്യം പകർത്തുകയും ഇത് പെരിയകുളം എംഎൽഎ യുടെ...

കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി.ഡി സതീശൻ അധികാരമേറ്റു. ​ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.  വിഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ പി കെ...

രഞ്ജിത്ത് ജയിലിൽ

കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്ക് മാറ്റും. കേസിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് രഞ്ജിത്തിൻ്റെ...

പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ കാര്‍ തടഞ്ഞ് കസ്റ്റഡിയിൽ എടുത്തു

തൊടുപുഴ: ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ തൊടുപുഴയില്‍ കാര്‍ തടഞ്ഞ് പൊലിസ് കസ്റ്റഡിയിൽ എടുത്തു . ഇന്നലെ രാത്രിയാണ് സംഭവം. യുവനടിയുടെ പീഡന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. എറണാകുളം സെന്‍ട്രല്‍ പൊലിസാണ് കേസെടുത്തത്....
spot_imgspot_img
Prime News
അനിൽ നായർ

കോഴ ബോംബ്’ പൊട്ടിച്ച് ട്രംപ്; ഇന്ത്യയിൽ രാഷ്ട്രീയസ്ഫോടനം

ന്യൂഡൽഹി: ഇന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രിയത്തിൽ ഇടപെടാൻ യു.എസ്. മുൻഭരണകുടം പണമൊഴുക്കി യെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോപണത്തെച്ചൊല്ലി ഇന്ത്യയിൽ രാഷ്ട്രീയ കോലാഹലം. യു.എസ്. സർക്കാരിന്റെ വെളിപ്പെടുത്തൽ ആശങ്കാജനകമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. പരസ്പ്‌പരം ചെളിവാരിയെറിഞ്ഞ്...
അനിൽ നായർ

ചരിത്രനേട്ടം; കേരളം രഞ്ജി ട്രോഫി ഫൈനലിൽ

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമിയില്‍ ഗുജറാത്തിനെതിരെ നേടിയ രണ്ട് റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡിന്‍റെ കരുത്തില്‍ കേരളം ഫൈനലില്‍. ചരിത്രത്തിലാദ്യമായാണ് കേരളം രഞ്ജി ട്രോഫി ഫൈനലിലെത്തുന്നത്. മുംബൈയെ തോല്‍പ്പിച്ച വിദര്‍ഭയാണ് 26ന് തുടങ്ങുന്ന കേരളത്തിന്‍റെ...
അനിൽ നായർ

ജനവാസ മേഖലകളില്‍ കാട്ടാനകളെത്തുന്നത് നിയന്ത്രിക്കാന്‍ 52 കോടിയുടെ പദ്ധതി

കൊച്ചി: ജനവാസ മേഖലകളിലേക്ക് തുടര്‍ച്ചയായി കാട്ടാനകളിറങ്ങുന്നത് നിയന്ത്രിക്കാന്‍ ഊര്‍ജ്ജിത നടപടിയെടുക്കുമെന്നും ഇതിനായി 52 കോടി രൂപയുടെ പദ്ധതി ഉടന്‍ തന്നെ നടപ്പിലാക്കുമെന്നും ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍.എസ്. അരുണും വൈല്‍ഡ്‌ലൈഫ്...
Web desk

പകുതിവിലയ്ക്ക് ഇരുചക്ര വാഹനം: അനന്തുവിന്റെ 11 അക്കൗണ്ടുകളിൽ എത്തിയത് 548 കോടി രൂപ

കൊച്ചി: പകുതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങൾ നൽകാമെന്നു വാ ഗ്ദാനം ചെയ്തത്‌ കോടികൾ തട്ടി യ കേസിൽ അറസ്‌റ്റിലായ അന ന്തു കൃഷ്ണ‌ൻ ക്രൈംബ്രാഞ്ച് ക സ്‌റ്റഡിയിൽ. എറണാകുളം ക്രൈം ബ്രാഞ്ച് സെൻട്രൽ യൂണി...
Web desk

മൂന്നാറിൽ ഓടികൊണ്ടിരുന്ന കാർ കാട്ടാന ചവിട്ടി മറിച്ചു

മൂന്നാർ: മൂന്നാറിൽ ഓടികൊണ്ടിരുന്ന കാർ കാട്ടാന ചവിട്ടി മറിച്ചു. മൂന്നാർ ദേവികുളം റോഡിൽ സിഗ്‌നൽ പോയിൻ്റിന് സമീപം വിദേശ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് പാഞ്ഞെത്തിയ കാട്ടാന ചവിട്ടി മറിച്ചത്. വിനോദ...
Super Editor

മുഖ്യമന്ത്രിയെ കണ്ടെത്താനായില്ല; മണിപ്പൂരിൽ രാഷ്ട്രപതി ഭരണം

ഇംഫാൽ: കലാപബാധിത മണി പ്പുരിൽ ഇനി രാഷ്ട്രപതി ഭര ണം. മുഖ്യമന്ത്രി സ്‌ഥാനത്തുനി ന്ന് ബിരേൻ സിങ് രാജിവച്ച് മു ന്നു ദിവസത്തിനു ശേഷമാണ് നടപടി. ഭരണഘടനയുടെ 356-ാം വ കുപ്പ് പ്രകാരം മണിപ്പുരിൽ...