Prime News

ഇടുക്കിയിലെ പട്ടയ വിതരണം നടപടികള്‍ ഊര്‍ജ്ജിതമാക്കി;തടസ്സങ്ങള്‍ നീക്കി അതിവേഗ പരിഹാരമെന്ന് മന്ത്രി റോഷി
ഇടുക്കി: ജില്ലയിലെ പട്ടയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനും പട്ടയ വിതരണം വേഗത്തിലാക്കുന്നതിനും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിരിക്കുകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍, റവന്യൂ-ജലസേചന മന്ത്രിമാര്‍, അഡ്വക്കേറ്റ്...

തെളിവില്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കാന്‍ എസ്.ഐ.ടി തയാറാകണം
അടിമാലി: തെളിവില്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കാന്‍ എസ്.ഐ.ടി തയാറാകണം; മന്ത്രിമാര്‍ നിയമസഭയില്‍ പറഞ്ഞത് വിചിത്രമായ മറുപടി; സ്പാര്‍ക്കില്‍ നിന്നും ജീവനക്കാരുടെ വിവരങ്ങള്‍ മോഷ്ടിച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തിന്...

മലയോര ഹൈവേയുടെ പ്രഖ്യാപനം വിളിച്ചോതി മിലിന്ദ് സോമൻ്റെ ഹിൽ ഹൈവേ റൺ
ഇടുക്കി : ബോളിവുഡ് താരവും ദീര്‍ഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമന്റെ നേതൃത്വത്തിൽ മലയോര ഹൈവേയില്‍ കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെ സംഘടിപ്പിച്ച ഹിൽ ഹൈവേ റൺ ആവേശമായി.
കിഫ്ബിയുടെ നേതൃത്വത്തിൽ മലയോര ഹൈവേയുടെ പ്രചാരണാർത്ഥം...
സന്ധ്യ നടന്നു മമ്മൂട്ടിക്കൊപ്പം
കൊച്ചി : സന്ധ്യയോട് മമ്മൂട്ടിയുടെ സ്നേഹാന്വേഷണം: 'ഇപ്പോൾ എങ്ങനെ ഉണ്ട്?'. നീറുന്ന മുറിവുകൾ സമ്മാനിച്ച മണ്ണിടിച്ചിലിന്റെ വേദനയെ അല്പനേരത്തേക്കെങ്കിലും മറന്ന് കൃത്രിമക്കാലിൽ എഴുന്നേറ്റുനിന്ന് സന്ധ്യ പറഞ്ഞു: 'നടന്നു തുടങ്ങി'. പിന്നെ മമ്മൂട്ടി സന്ധ്യയുടെ...
തീരം തൊട്ട് താരകങ്ങള്‍
ഫ്ലോറിഡ: ഇതാ ലോകം കാത്തിരുന്ന ആ നിമിഷം... ലോക ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് സുനിത വില്യംസും ബുച്ച് വില്‍മോറും ക്രൂ-9 ദൗത്യത്തിലെ മറ്റ് രണ്ട് അംഗങ്ങള്‍ക്കൊപ്പം സുരക്ഷിതമായി ഭൂമിയിലിറങ്ങി. ഇന്ന് ഇന്ത്യന്‍...
ഗ്രാമ്പിയില്‍ ഭീതി പടര്‍ത്തിയ കടുവയെ വെടിവച്ച് കൊന്നു
ഇടുക്കി: പീരുമേട് വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ഒരാഴ്ചയായി ഭീതി പരത്തിയ കടുവയെ മയക്ക് വെടി വച്ചു. ഇതിനു പിന്നാലെ കടുവ ചത്തു.കാലിന് പരുക്ക് ഉള്ളതിനാൽ കടുവയെ ചികിത്സക്കായി തേക്കടിയിലേക്ക് കൊണ്ടു പോകാനിരിക്കെയാണ് ചത്തത്.ആദ്യറൗണ്ട് വെടിയേറ്റപ്പോൾ...
പരുന്തുംപാറ: കൈയ്യേറ്റം പുറം ലോകമറിഞ്ഞത് പണം വീതം വയ്ക്കുന്നതിലെ തര്‍ക്കം ഉടലെടുത്തതോടെ
കട്ടപ്പന: ഒരു പതിറ്റാണ്ടിലേറെയായി ഇടുക്കി പരുന്തുംപാറയില്‍ സര്‍ക്കാര്‍ ഭൂമി അടക്കം കൈയേറി നടത്തിയ അനധികൃത ഭൂമി ഇടപാടുകള്‍ പുറത്തു വന്നതിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ ചേരിപ്പോര്. നിലവില്‍ വിവാദമായ ചങ്ങനാശേരി സ്വദേശി...
പരുന്തുംപാറയില്‍ നടന്നിരിക്കുന്നത്കോടികളുടെ ഭൂമി ഇടപാടുകള്‍
കട്ടപ്പന: പരുന്തുംപാറ കൈയേറ്റത്തില്‍ കലക്ടര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം നടപടി കടുപ്പിച്ചതോടെ അന്വേഷണത്തിന് തടയിടാന്‍ ഉന്നതതല നീക്കം. ഭരണ കക്ഷിയിലെയും പ്രതിപക്ഷത്തെയും അടക്കം ഉന്നതരെ സ്വാധീനിച്ച് കൈയേറ്റം സംബന്ധിച്ച അന്വേഷണം നിര്‍ത്തിവയ്പ്പിക്കാനുള്ള...
പാകിസ്താനിലെ ട്രെയിൻ റാഞ്ചൽ: അക്രമികളെ വധിച്ചു; ഒടുവിൽ മോചനം
ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂ ചിസ്താനിൽ ബലൂച് ലിബറേഷൻ ആർമി (ബി.എൽ.എ) പിടിച്ചെടുത്ത ട്ര യിനിലെ ബന്ദികളെ മോചിപ്പിച്ചു. അവ സാനം അക്രമികളുടെ പിടിയിൽ അവ ശേഷിച്ചിരുന്നവരേക്കൂടി ഇന്നലെ രാത്രി വൈകിയാണ് മോചിപ്പിച്ചത്. അൻപ...
സി.പി.എം സമ്മേളനത്തില്‍ പിണറായിക്ക്പ്രശംസ; ടീം പോരെന്ന് വിമര്‍ശനം
കൊല്ലം: സി.പി.എം. സംസ്ഥാനസ മ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനു പ്രശംസയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനു രൂക്ഷ വിമർശനവും. പി.എ. മുഹമ്മദ് റിയാ സും കെ.എൻ. ബാലഗോപാലും ഒഴികെയുള്ള...









