Uncategorized

കാർപോർച്ചിൽ കാട്ടാനക്കൂട്ടം
മൂന്നാർ: മൂന്നാറിലെ ജനവാസ കേന്ദ്രങ്ങളിൽ വീണ്ടും ഭീതി വിതച്ച് കാട്ടാനക്കൂട്ടം. ഇന്നലെ കാട്ടാനി എത്തിയത് മൂന്നാർ ലോക്ക്ഹാർട്ട് എസ്റ്റേറ്റ് സ്വദേശി രാജിന്റെ കാർപോർച്ചിൽ ആണ്. ഇന്നലെ പുലർച്ചെ വീടിന് സമീപത്തു നിന്നും ശബ്ദം...

ഭൂപ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിച്ചതിന്റെഅഹാളാദം: പിണറായി വിജയന്
റോഷി അഗസ്റ്റിന്റെ തിരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം എല്‍ഡിഎഫിന്റെ ശക്തിപ്രകടനമായി
കട്ടപ്പന: ഇടുക്കിയെ അലട്ടിയിരുന്ന ഭൂപ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് നില്ക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കട്ടപ്പനയില്‍ ഇടുക്കി നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി...

ഇതു സുകുമാര്‍ അരിക്കുഴ; ക്യാപ്സ്യൂള്‍ കവിതകളുടെ തമ്പുരാന്
തൊടുപുഴ: കുഞ്ചന്‍ നമ്പ്യാരേയും കുഞ്ഞുണ്ണി മാഷേയും ഇഷ്ട ഗുരുക്കളായി കാണുന്ന കവി. നര്‍മത്തിലൂടെയും പരിഹാസത്തിലൂടേയും സമൂഹത്തിലെ വിവേചനങ്ങളോട് പോരടിക്കുന്ന കവി. തനിക്ക് സംവദിക്കാന്‍ ചുരുങ്ങിയ വാക്കുകള്‍ അറിവിന്റെ അക്ഷരജാലകങ്ങളിലൂടെ തുറന്നിട്ട കവി. ഇത്...
മകന്റെ മര്‍ദനമേറ്റ് തലയ്ക്ക് ഗുരുതരമായിപരുക്കേറ്റ വയോധികന് മരിച്ചു
108 ആംബുലന്‍സ് സേവനം ലഭ്യമായില്ല:
രോഗി രക്തം വാര്‍ന്ന് മരിച്ചു
തൊടുപുഴ: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ മകന് കല്ലുകൊണ്ട് ഇടിച്ചതിനെ തുടര്‍ന്ന്് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വയോധികന് രക്തം വാര്‍ന്ന് മരിച്ചു. ഉടുമ്പന്നൂര്‍...
ഇടുക്കി റവന്യു ജില്ലാ സ്കൂള്‍ കലോത്സവം:
വിധി കര്‍ത്താക്കളുമായ ബന്ധപ്പെട്ടകോഴ ആരോപണങ്ങളില്‍ അന്വേഷണം തുടങ്ങി
തൊടുപുഴ: വിധി കര്‍ത്താക്കളുമായ ബന്ധപ്പെട്ട് കോഴ ആരോപണങ്ങളില്‍ അന്വേഷണം തുടങ്ങി. കഞ്ഞിക്കുഴിയില്‍ നടക്കുന്ന ഇടുക്കി റവന്യൂ കലോത്സവത്തിനിടെ ഒരു നൃത്ത അധ്യാപകന് ചില വിധി കര്‍ത്താക്കളുമായി...
ഇടുക്കി ജില്ലാ കലോത്സവ വേദിയില്‍ കോഴക്കളി
-നൃത്ത മത്സരങ്ങള്‍ മാറ്റി വച്ചു
കഞ്ഞിക്കുഴി: വിധി കര്‍ത്താക്കള്‍ക്ക് കോഴ നല്കി മത്സര ഫലം അട്ടിമറിക്കാന്‍ നൃത്ത അധ്യാപകന് ശ്രമിച്ചെന്ന് ആരോപിച്ച് ഇടുക്കി ജില്ലാ കലോത്സവ വേദിയില്‍ സംഘര്‍ഷം. വിധികര്‍ത്താക്കളെ മാറ്റാതെ മത്സരം നടത്താനാവില്ലെന്ന്...
കാത്തിരിപ്പ് കേന്ദ്രം നിലം പൊത്താറായി; മങ്ങാട്ട് കവല ബസ് സ്റ്റാന്‍ഡില്‍ എത്തുന്നവര്‍ക്ക് ഇരിക്കാനിടമില്ല
തൊടുപുഴ: മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ കാത്തിരിപ്പു കേന്ദ്രം തകര്‍ന്ന് വീഴാറായ സ്ഥിയിലായിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതര്‍. കാലപ്പഴക്കം കാരണം തകര്‍ന്ന തകര ഷീറ്റുകള്‍ ഏതു സമയത്തും കാത്തിരിപ്പ് കേന്ദ്രത്തിലെത്തുന്നവരുടെ തലയില്‍ പതിക്കാവുന്ന സ്ഥിതിയിലാണ്....



