തൊടുപുഴ: മുട്ടം, എള്ളുംപുറം മച്ചിയാനിയ്ക്കൽ ജോസ് സെബാസ്റ്റ്യൻ (64) റിട്ട: റെയിൽവേ ചീഫ് റ്റിക്കറ്റ് ഇൻസ്പെക്ടർ അന്തരിച്ചു. ഭാര്യ ലാലി ജോസ് കാഞ്ഞാർ പുളിക്കകുന്നേൽ കുടുംബാഗം. മക്കൾ അജോ ജോസ് റെയിൽവേ ചെന്നൈ, സോണിയ ജോസ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ തലശ്ശേരി. മരുമക്കൾ മായ, സിൽവാനോസ് തോമസ് സെന്റ് ജോസഫ് കോളേജ് മൂലമറ്റം. സംസ്കാരം ചൊവ്വാഴ്ച ( 3/12/24) 4pm എള്ളുംപുറം സെന്റ് മത്യാസ് C S I പള്ളിയിൽ.
More like this
മദ്യ ലഹരിയില്‍ മാതൃസഹോദരിയെ ആക്രമിക്കാന്‍ശ്രമിച്ച യുവാവിനെ സഹോദരന്‍ വെട്ടിക്കൊലപ്പെടുത്തി
ജഗൻ
മറയൂര്‍: മദ്യ ലഹരിയില്‍ മാതൃസഹോദരിയെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ സഹോദരന്‍ വെട്ടിക്കൊലപ്പെടുത്തി. മറയൂരിലെ പുനരധിവാസ നഗറായ ഇന്ദിരാനഗറില്‍ ജഗന്‍ (36) ആണ് കൊല്ലപ്പെട്ടത്....
മുള്ളൻകുത്തിയിൽ വായോധികൻ വീടിന് സമീപത്തെ കിണറ്റിൻ കരയിൽ മരിച്ച നിലയിൽ
വണ്ണപ്പുറം : കാളിയറിന് സമീപം മുള്ളൻകുത്തിയിൽ വായോധികനെ വീടിന് സമീപത്തെ കിണറ്റിൻ കരയിൽ മരിച്ച നിലയിൽ കണ്ടു. മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു. ആക്കാന്തിരിയിൽ ...
ദേശീയപാതയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
അടിമാലി: ദേശീയപാതയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. എരുമേലി കാളകെട്ടി പുതുപ്പറമ്പിൽ അരവിന്ദൻ (24) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതു...