Obit
ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്ന വീട്ടമ്മ മരിച്ചു
മുവാറ്റുപുഴ: ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്ന വീട്ടമ്മ മരിച്ചു. വാഴക്കുളം മർച്ചന്റ്സ് അസോസിയേഷൻ അംഗവും സ്റ്റാർ ചപ്പാത്തി കട ഉടമയുമായ വാഴക്കുളം പള്ളിക്കുന്നേൽ റെജിമോൾ ജസ്റ്റിൻ (52) ആണ് വിട...

മുൻ പഞ്ചായത്ത് അംഗത്തിൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
രാജകുമാരി: രാജാക്കാട് ഗ്രാമ പഞ്ചായത്തിലെ മുൻ അംഗവും കേരള കോൺഗ്രസ് (എം) രാജാക്കാട് മണ്ഡലം പ്രസിഡൻ്റും വാക്കസിറ്റിയിലെ റേഷൻ കട ഉടമയുമായി വയലിൽ ഷാജി(58)യുടെ കത്തിക്കരിഞ്ഞ മൃതദേഹം പുരയിടത്തിലെ മോട്ടോർ പുരയിൽ കാണപ്പെട്ടു. എന്നും പുലർച്ചേ...

കെട്ടിടത്തിന് മുകളിൽ നിന്നു കാൽ വഴുതി വീണ് യുവാവ് മരിച്ചു.
മൂന്നാർ : ഫോൺ ചെയ്യുന്നതിനിടയിൽ കെട്ടിടത്തിന് മുകളിൽ നിന്നു കാൽ വഴുതി വീണ് യുവാവ് മരിച്ചു.മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി പുതുപ്പറമ്പിൽ മഞ്ചേഷ് മധു (45) ആണ് മരിച്ചത്.മൂന്നാർ എംജി നഗറിൽ നിർമാണം നടക്കുന്ന...

സഹോദരിമാര്‍ താമ്രപര്‍ണി നദിയില്‍ മുങ്ങിമരിച്ചു
നെടുങ്കണ്ടം: തമിഴ്‌നാട്ടിലെ തിരുച്ചന്തൂരിലേയ്ക്ക് തീര്‍ഥാടനത്തിന് പോയ കുടുംബത്തിലെ സഹോദരിമാര്‍ താമ്രപര്‍ണി നദിയില്‍ മുങ്ങിമരിച്ചു. നെടുങ്കണ്ടത്തെ പലചരക്ക് വ്യാപാരികളും തേനി സ്വദേശികളുമായ ശങ്കര്‍-ലക്ഷ്മി ദമ്പതിമാരുടെ മക്കള്‍ മീനാക്ഷി(12)അബിനയ (16) എന്നിവരാണ് വെള്ളിയാഴ്ച ഉച്ചയോടെ മരണമടഞ്ഞത്....
നക്ഷത്രം ഇടുന്നതിനിടയിൽ ഷോക്കേറ്റ് യുവാവ് മരിച്ചു.
തൊടുപുഴ: കരിമണ്ണൂർ കമ്പിപാലത്ത്, വൃക്ഷത്തിൽ നക്ഷത്രം ഇടുന്നതിനിടയിൽ 11 കെ.വി. ലൈനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. ചേറാടി നെല്ലിച്ചുവട്ടിൽ സാജു ജയിംസാണ് (46) മരിച്ചത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30 ടെയാണ് അപകടം....
ജോസ് സെബാസ്റ്റ്യൻ (64) മുട്ടം
തൊടുപുഴ: മുട്ടം, എള്ളുംപുറം മച്ചിയാനിയ്ക്കൽ ജോസ് സെബാസ്റ്റ്യൻ (64) റിട്ട: റെയിൽവേ ചീഫ് റ്റിക്കറ്റ് ഇൻസ്പെക്ടർ അന്തരിച്ചു. ഭാര്യ ലാലി ജോസ് കാഞ്ഞാർ പുളിക്കകുന്നേൽ കുടുംബാഗം. മക്കൾ അജോ ജോസ് റെയിൽവേ ചെന്നൈ,...





