Special News

വിനോദയാത്രക്ക് എത്തിയ യുവാക്കളെ കൊള്ളയടിച്ച സംഭവം;നാല് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്പെന്‍ഷന്‍
തട്ടിയെടുത്തത് 90000 രൂപയും ഒരു ലക്ഷം രൂപയുടെ മൊബൈല്‍ ഫോണും
രണ്ട് പേരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു
തൊടുപുഴ: ഇടുക്കി മറയൂരില്‍ വിനോദയാത്രക്ക് എത്തിയ യുവാക്കളില്‍ നിന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത...

ഓൺലൈൻ തട്ടിപ്പ് പലവിധം: പഴയ തുണികൾ കൊറിയർ വഴി അയച്ചു നൽകി പണം തട്ടൽ വ്യാപകം
അടിമാലി: ഓൺലൈൻ തട്ടിപ്പുകൾ തുടർക്കഥയായിട്ടും നടപടിയെടുക്കാൻ കഴിയാതെ അധികൃതർ. 3999 രൂപയുടെ മൂന്നു ചുരിദാറുകൾക്ക് 449 രൂപ എന്ന രീതിയിൽ സ്ത്രീകളുടെ മനം കവരുന്ന പരസ്യങ്ങൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം...

കണ്ണും മനസും നിറയ്ക്കും കാഞ്ഞാര്‍ പച്ചത്തുരുത്ത്
തൊടുപുഴ: അറവുശാലയില്‍ നിന്നും ഉള്‍പ്പെടെയുള്ള പ്രദേശത്തെസകല മാലിന്യങ്ങളും വലിച്ചെറിയാവുന്ന കുപ്പത്തൊട്ടിയായിരുന്ന ഒരു പ്രദേശം മനോഹരമായ പച്ചത്തുരുത്തായി മാറി സംസ്ഥാനത്തിന്റെ അംഗീകാരം നേടിയെടുത്ത കഥയാണ് വെള്ളിയാമറ്റം പഞ്ചായത്തിലെ കാഞ്ഞാര്‍ പച്ചതുരുത്തിന്റേത്. പലരും കൈയ്യേറി കൃഷിയും...

വൃക്ക തട്ടിപ്പില്‍ നിന്നും ഒരു നാടിനെയൊന്നാകെ രക്ഷിച്ചത് വി.എസിന്റെ ഇടപെടല്‍
തൊടുപുഴ: വി.എസിനെ കുറിച്ച് ഓരോ ദേശത്തെ ജനവിഭാഗങ്ങള്‍ക്കും പറയാനുള്ളത് വ്യത്യസ്ഥങ്ങളായ കഥകളും അനുഭവങ്ങളുമാണ്. അത്തരത്തിലൊന്നാണ് ട്രൈബല്‍ മേഖലയായ ഇടുക്കി പൂമാലയില്‍ നിന്നുള്ളത്. ഒരു പ്രദേശത്തെ ആദിവാസികളെ ഒന്നാകെ വൃക്ക തട്ടിപ്പിനിരയാക്കാനുള്ള ഗൂഢ നീക്കത്തെയാണ്...
മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി നടൻ സിദ്ദിഖ്; ബലാത്സംഗ കേസില്‍ ഹൈക്കോടതിയെ സമീപിച്ചേക്കും
തിരുവനന്തപുരം: യുവ നടിയുടെ പരാതിയിൽ ബലാത്സംഗം കുറ്റം ചുമത്തിയ സാഹചര്യത്തില്‍ നടൻ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി. കൊച്ചിയിലെ അഭിഭാഷകരുമായി സിദ്ദിഖ് ചർച്ച നടത്തി. ഹൈക്കോടതിയെ സമീപിക്കാനാണ് പ്രാഥമിക ആലോചന. യുവ...




