Sports

ഇന്ത്യയുടെ സിന്ദൂരതിലകം; പാകിസ്ഥാനെ കത്തിച്ച് ഇന്ത്യ ഏഷ്യാ കപ്പ് ഉയര്‍ത്തി
ദുബായ്: പാകിസ്ഥാനെ തീര്‍ത്ത് ഏഷ്യാ കപ്പ് ഉയര്‍ത്തി ഇന്ത്യ. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 19.1 ഓവറില്‍ 146ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ കുല്‍ദീപ്...

ഏഷ്യാകപ്പ് ക്രിക്കറ്റ് :”ഓപ്പറേഷൻ ഇന്ത്യ തുടരുന്നു’’
ഇന്ത്യ വീണ്ടും പാക്കിസ്ഥാനെ മലർത്തിയടിച്ചു
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ തുടർച്ച യായ നാലാം ജയവുമായി ഇന്ത്യ. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ചിരവൈരി കളായ പാക്കിസ്ഥാനെ ആറു വിക്കറ്റിനു ത കർത്താണ് ഇന്ത്യ വിജയം...

ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് കിരീടപ്പോരാട്ടം
ലാഹോര്‍: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് കിരീടപ്പോരാട്ടം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 50 റണ്‍സിന് തകര്‍ത്താണ് ന്യൂസിലന്‍ഡ് ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് രചിന്‍ രവീന്ദ്രയുടെയും...

ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യക്ക് ആറു വിക്കറ്റ് വിജയം
ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ജയത്തുടക്കമിട്ടത്. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഉയര്‍ത്തിയ 229 റണ്‍സിന്‍റെ വിജയലക്ഷ്യം ശുഭ്മാന്‍ ഗില്ലിന്‍റെ എട്ടാം സെഞ്ചുറി കരുത്തില്‍...
ലോകകപ്പ് കാണാം:പഴയ മൂന്നാറിലെ ടാറ്റ ഫുട്ബോൾ മൈതാനത്ത്
മൂന്നാർ : പഴയ മൂന്നാറിലെ ടാറ്റ ഫുട്ബോൾ മൈതാനത്ത് ലോകകപ്പ് കാണാം എന്ന് പറഞ്ഞാൽ ആരും ആദ്യമൊന്ന് അമ്പരക്കും. എന്നാൽ ഇത് വാസ്തവമാണ്. തോട്ടം മേഖലയിലെ ലോകകപ്പ് എന്നറിയപ്പെടുന്ന ഫിൻലേ കപ്പിന്റെ 76...
ചാംപ്യന്‍സ് ട്രോഫി: ദുബായില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പന ആരംഭിച്ചു
മുംബൈ: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ദുബായില്‍ നടക്കുന്ന മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റ് വില്‍പ്പന തുടങ്ങി. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങള്‍ക്കും ആദ്യ സെമി ഫൈനലിനുമുള്ള ടിക്കറ്റുകളാണ് വില്‍പ്പന തുടങ്ങിയത്. സെമി ഫൈനല്‍ ഫലത്തെ ആശ്രയിച്ച്...
ഐസിസി ടെസ്റ്റ് റാങ്കിംഗ്: വിരാട് കോലി ആദ്യ 20ൽ നിന്ന് പുറത്ത്, രോഹിത്തിനും തിരിച്ചടി
സിഡ്നി ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ വിരാട് കോലിക്കും രോഹിത് ശര്‍മ്മകും കനത്ത തിരിച്ചടി. വിരാട് കോലി ആദ്യ 20ല്‍ നിന്ന് പുറത്തായി 24ാം സ്ഥാനത്തേക്ക് വീണപ്പോള്‍ രോഹിത് ശര്‍മ അഞ്ച് സ്ഥാനം...
രോഹിത് കളം വിടുന്നു
സിഡ്‌നി: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ വിരമിക്കുമെന്നു സൂചന. ബോർ ഡർ-ഗാവസ്കർ പരമ്പരയിലെ മോശം ഫോം വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയതോടെ യാണു രോഹിത് വിരമിക്കാനൊരുങ്ങുന്നത്. സിഡ് നിയിൽ നടക്കാനിരിക്കുന്ന പരമ്പരയി...
മെല്‍ബണില്‍ ഇന്ത്യക്ക് വീണ്ടും തകര്‍ച്ച
മെല്‍ബണ്‍: മെല്‍ബണ്‍ ടെസ്റ്റില്‍ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യക്ക് വീണ്ടും തകര്‍ച്ച. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 474നെതിരെ അവസാന സെഷനില്‍ മൂന്ന് വിക്കറ്റ് കൂടി നഷ്ടമായി. ഇന്ത്യ സ്റ്റംപെടുക്കുമ്പോള്‍ അഞ്ചിന് 164...
മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് വിജയ പ്രതീക്ഷ
ബ്രിസ്‌ബേന്‍: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്ക് വിജയ പ്രതീക്ഷ. ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോര്‍ 445നെതിരെ മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ മൂന്നാം കളി നിര്‍ത്തുമ്പോല്‍ നാലിന് 51 എന്ന നിലയിലാണ്....







