Uncategorized

കാർപോർച്ചിൽ കാട്ടാനക്കൂട്ടം
മൂന്നാർ: മൂന്നാറിലെ ജനവാസ കേന്ദ്രങ്ങളിൽ വീണ്ടും ഭീതി വിതച്ച് കാട്ടാനക്കൂട്ടം. ഇന്നലെ കാട്ടാനി എത്തിയത് മൂന്നാർ ലോക്ക്ഹാർട്ട് എസ്റ്റേറ്റ് സ്വദേശി രാജിന്റെ കാർപോർച്ചിൽ ആണ്. ഇന്നലെ പുലർച്ചെ വീടിന് സമീപത്തു നിന്നും ശബ്ദം...

ഭൂപ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിച്ചതിന്റെഅഹാളാദം: പിണറായി വിജയന്
റോഷി അഗസ്റ്റിന്റെ തിരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം എല്‍ഡിഎഫിന്റെ ശക്തിപ്രകടനമായി
കട്ടപ്പന: ഇടുക്കിയെ അലട്ടിയിരുന്ന ഭൂപ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് നില്ക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കട്ടപ്പനയില്‍ ഇടുക്കി നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി...

ഇതു സുകുമാര്‍ അരിക്കുഴ; ക്യാപ്‌സ്യൂള്‍ കവിതകളുടെ തമ്പുരാന്‍
തൊടുപുഴ: കുഞ്ചന്‍ നമ്പ്യാരേയും കുഞ്ഞുണ്ണി മാഷേയും ഇഷ്ട ഗുരുക്കളായി കാണുന്ന കവി. നര്‍മത്തിലൂടെയും പരിഹാസത്തിലൂടേയും സമൂഹത്തിലെ വിവേചനങ്ങളോട് പോരടിക്കുന്ന കവി. തനിക്ക് സംവദിക്കാന്‍ ചുരുങ്ങിയ വാക്കുകള്‍ അറിവിന്റെ അക്ഷരജാലകങ്ങളിലൂടെ തുറന്നിട്ട കവി. ഇത്...
മകന്റെ മര്‍ദനമേറ്റ് തലയ്ക്ക് ഗുരുതരമായിപരുക്കേറ്റ വയോധികന്‍ മരിച്ചു
108 ആംബുലന്‍സ് സേവനം ലഭ്യമായില്ല:
രോഗി രക്തം വാര്‍ന്ന് മരിച്ചു
തൊടുപുഴ: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ മകന്‍ കല്ലുകൊണ്ട് ഇടിച്ചതിനെ തുടര്‍ന്ന്് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വയോധികന്‍ രക്തം വാര്‍ന്ന് മരിച്ചു. ഉടുമ്പന്നൂര്‍...
മഴക്കെടുതി: നാശനഷ്ടങ്ങള്‍ക്കിടയിലും വൈദ്യുതി വിതരണം സുഗമമാക്കി വൈദ്യുതി ബോര്‍ഡ്
തൊടുപുഴ: കഴിഞ്ഞ ഒരുമാസത്തെ മാത്രം കണക്കുകള്‍ അനുസരിച്ച് ആറു കോടിയോളം രൂപയുടെ നാശനഷ്ടങ്ങളാണ് മഴക്കെടുതി മൂലം കെ.എസ്.ഇ.ബി ക്ക് ജില്ലയില്‍ ഉണ്ടായിട്ടുള്ളതെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍ സര്‍ക്കിള്‍, തൊടുപുഴ) ഇന്ദിര.കെ അറിയിച്ചു....
മൂന്നാറിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഫ്ളൈഓവർ വരുന്നു; ആർട്സ് ആൻഡ് സയൻസ് കോളേജിന് പുതിയ കെട്ടിടവും...
ഇടുക്കി: വിനോദസഞ്ചാരികളുടെ പറുദീസയായ മൂന്നാറിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കിഫ്ബി സഹായത്തോടെ ഫ്ളൈഓവർ നിർമ്മിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി പൂർത്തിയാക്കുമെന്ന് ധനവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. അടിസ്ഥാനസൗകര്യവികസനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ജില്ലയിലെത്തിയതായിരുന്നു മന്ത്രി. വെള്ളപ്പൊക്കത്തിൽ...
നിലമ്പൂർ, മണ്ഡലം പിടിച്ച് യുഡിഎഫ്, ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം
മലപ്പുറം: എട്ട് തവണ ആര്യാടൻ മുഹമ്മദ് വിജയിച്ച മണ്ഡലത്തിൽ ഇനി മകൻ എംഎൽഎ. നിലമ്പൂരിൽ 11005 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. പി.വി അൻവറിന്റെ പിന്തുണയില്ലാതെ ആര്യാടൻ ഷൗക്കത്തിലൂടെ എൽഡിഎഫിന്റെ സിറ്റിങ്...
കോട്ടയത്തെ പ്രമുഖ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകമെന്ന് പൊലീസ്
കോട്ടയം: കോട്ടയം തിരുവാതുക്കലിൽ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകമെന്ന് പൊലീസ്. തിരുവാതുക്കൽ സ്വദേശികളായ വിജയകുമാർ, മീര എന്നിവരാണ് മരിച്ചത്. വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം....
വിന്‍ഡീസിനെ തകര്‍ത്ത ഇന്ത്യക്ക് മാസ്റ്റേഴ്‌സ് ലീഗ് കിരീടം
റായ്പൂര്‍: ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് ടി20 കിരീടം ഇന്ത്യക്ക്. ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. റായ്പൂര്‍, വീര്‍ നാരായണ്‍ സിംഗ് രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 149...
മാങ്കുളത്ത് പുഴയോരത്തെ പുറമ്പോക്കിൽ ഏറുമാടത്തിൽ കണ്ടെത്തിയ വനവാസി കുട്ടികളെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്...
അടിമാലി: മാങ്കുളത്ത് പുഴയോരത്തെ പുറമ്പോക്കിൽ ഏറുമാടത്തിൽ കണ്ടെത്തിയ വനവാസി കുട്ടികളെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഏറ്റെടുത്തു. മാങ്കുളം ആനക്കുളത്തിന് സമീപം വല്യപാറക്കുട്ടിയിൽ പുഴയോരത്ത് ഏറുമാടത്തിൽ കഴിഞ്ഞിരുന്ന സഹോദരങ്ങളായ 11,7,6 വയസുകളുള്ള മൂന്ന്...








