Mollywood

കുതിപ്പ് തുടർന്നു ‘തുടക്കം’; മൂന്നാം ദിനത്തിൽ 15 കോടി കളക്ഷൻ
കൊച്ചി: വിസ്മയ മോഹൻലാൽ കേന്ദ്ര കഥപത്രമായ റിലീസ് ചെയ്ത് മൂന്നാം ദിനത്തിലും ബോക്‌സ് ഓഫീസിൽ കുതിപ്പ് തുടർന്ന് ‘തുടക്കം’. റൊമാന്റിക് ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം, യുവ പ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുക്കിയ എന്റർടെയിനറാണ്....

മമ്മൂട്ടി തുടരും…
വിശ്രമശേഷം മമ്മൂട്ടി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്
ഹൈദരാബാദ്: ബിഗ് സ്ക്രീനിലേക്കുള്ള മെഗാ താരത്തിന്റെ രണ്ടാം വരവിൽ ആദ്യ ലൊക്കേഷൻ ഹൈദരാ ബാദ്. ചികിത്സാർഥം മാസ ങ്ങളായി ചെന്നൈയിലെ വസതിയിൽ വിശ്രമിക്കുന്ന മമ്മൂട്ടി വീണ്ടും ക്യാമറയ്...

ജയന്റെ ഹിറ്റ് സിനിമ ശരപഞ്ജരം റീ റിലീസിന്
മലപ്പുറം: മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ വീരഗാഥയാണ് മലയാളത്തില്‍ നിന്ന് ഏറ്റവും ഒടുവില്‍ എത്തിയ റീ റിലീസ്. ഇതിന് പിന്നാലെ എത്തുന്ന ചിത്രവും ഹരിഹരന്‍ സംവിധാനം ചെയ്തതാണ് എന്നതാണ്...

കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സ്വർഗം 25 ദിവസം പിന്നിട്ട് സൂപ്പർ ഹിറ്റിലേക്ക്
കൊച്ചി: രണ്ട് കുടുംബങ്ങളുടെ കഥ പറഞ്ഞ് വലിയ അവകാശവാദങ്ങളില്ലാതെ എത്തിയ ‘സ്വർഗം’ ഏറ്റെടുത്ത് പ്രേക്ഷകർ. കേരളത്തിലും പുറത്തുമായി നൂറ് കണക്കിന് തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രം ഹൗസ് ഫുൾ ഷോകളുമായി മുന്നേറുകയാണ്. റിലീസ് ചെയ്ത്...